Big Developments 2024: 2024 ഏറെ പ്രത്യേകതകള്‍ നിറഞ്ഞ വര്‍ഷമാണ്. നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ നിരവധി സംഭവവികാസങ്ങൾ 2024-ല്‍ ഉണ്ടാകും. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചരിത്രപരമായ ഉദ്ഘാടനവും പുതുവര്‍ഷ ആരംഭത്തില്‍ നടക്കും.
ക്രീം കുറഞ്ഞുവന്നും ഇത് നിലവില്‍ നേര്‍ത്തൊരു ഭാഗം മാത്രമായി മാറിയിരിക്കുന്നു എന്നാണ് പലരും പരാതിപ്പെടുന്നത്. യുഎസില്‍ നിന്നുള്ള ഉപഭോക്താക്കളാണ് അധികവും പരാതിയുന്നയിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും
Titanic Submarine Missing: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള ടൂറിസം പര്യവേഷണത്തിലെ ഒരു അന്തർവാഹിനി തെക്കുകിഴക്കൻ കാനഡയുടെ തീരത്ത് കാണാതായതായി എന്നാണ് കപ്പൽ പ്രവർത്തിപ്പിക്കുന്ന സ്വകാര്യ കമ്പനി അറിയിച്ചത്.
Justin Trudeau: അലാസ്കയുടെ വടക്കൻ തീരത്ത് പറക്കുന്ന ഒരു അജ്ഞാത വസ്തുവിനെ പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവനുസരിച്ച് യുഎസ് മിലിട്ടറി ഫൈറ്റർ ജെറ്റ് വെടിവച്ചിട്ട് ഒരാഴ്ചയ്ക്കുള്ളിലാണ് പുതിയ സംഭവം.
SSLV-D2 Launched Successfully: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 75 സർക്കാർ സ്കൂളുകളിൽ നിന്നുള്ള 750 വിദ്യാർത്ഥിനികൾ നിർമ്മിച്ച ആസാദി സാറ്റ്-2 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ എത്തിക്കുന്നത്.
Indian Americans Tax: അമേരിക്കയുടെ മൊത്തം ജനസംഖ്യയുടെ വെറും ഒരു ശതമാനം മാത്രമാണ് ഇന്ത്യൻ വംശജര്‍ എങ്കിലും നികുതി വരുമാനത്തിന്റെ 6 % ഇവരുടെ പങ്കാണ് എന്ന് സെനറ്റില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗം തന്റെ കന്നി പ്രസംഗത്തില്‍ വെളിപ്പെടുത്തി.
Texas Shooting: യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയും നിലവിൽ പ്രദേശത്ത് നിലനില്‍ക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ടവരും അക്രമിയും തമ്മില്‍ ബന്ധമുണ്ടോയെന്നകാര്യത്തിലും ഒരു വ്യക്തതയുമില്ല.
Russia Ukraine War: യുക്രൈനിന് കൂടുതൽ മിസൈലുകൾ നൽകി സഹായിക്കാൻ ശ്രമിച്ചാൽ റഷ്യ ആക്രമണം വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് പുട്ടിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.