യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) റെഗുലേറ്റർ. ആണ് ഫൈസർ-ബയോഎൻടെക്, മോഡേണ വാക്സിനുകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മൂന്നാം ഡോസ് വാക്സിൻ നല്കാൻ അനുമതി നൽകിയത്.
ഇത് പേറ്റന്റ് ഒഴിവാക്കാനുള്ള പ്രൊപോസൽ പാസ്സാക്കാൻ വേൾഡ് ട്രേഡ് ഓർഗനൈസേഷൻ വേണ്ട അനുവാദം ഇല്ലാതാകുകയും കോവിഡ് പ്രതിരോധം വൻ പ്രതിസന്ധിയിൽ എത്തുകയും ചെയ്യും.
ഉച്ചയ്ക്ക് ശേഷം ഏകദേശം 2.30നോടെയാണ് സംഭവം നടക്കുന്നത്. കിങ്സ് സൂപ്പേഴ്സ് ഗ്രോസറി സ്റ്റോഴ്സിലേക്ക് പ്രതിയെന്ന സംശയിക്കുന്ന വ്യക്തി പ്രവേശിച്ച് വെടി ഉതിർക്കുകയായിരുന്നു ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
Donald Trumpന് യുഎസ് പ്രസിഡന്റ് ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്നുണ്ടായ യുഎസ് ക്യാപിറ്റോൾ ആക്രമണത്തിൽ പങ്കില്ലെന്ന് പ്രതിഭാഗം വക്കീൽ ഇംപീച്ച്മെന്റ് വിചാരണയിൽ വാദിച്ചു. പ്രതിഭാഗം വക്കീലിന്റെ വാദം ഏകദേശം മൂന്ന് മണിക്കൂറുകളോളം നീണ്ടു.
നിരവധി രാജ്യങ്ങൾ മ്യാൻമറിലെ സൈനിക ഭരണത്തിൽ അതൃപ്തി പ്രകടിപ്പിച്ചതോടെ മ്യാൻമർ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേക സെഷൻ വിളിച്ച് ചേർക്കുമെന്ന് യുഎൻ മനുഷ്യാവകാശ സമിതി അറിയിച്ചു
യുഎസിലെ 78-ാമത് ട്രഷറി സെക്രട്ടറിയാണ് യെല്ലൻ.
കോവിഡ് 19 മഹാമാരിയുടെ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് ജോ ബൈഡന്റെ ഇക്കണോമിക് പോളിസി രൂപീകരിക്കുന്നതിൽ യെല്ലൻ പ്രധാന പങ്ക് വഹിക്കും.
Canandian പ്രധാന മന്ത്രി Justin Trudeau-യും US പ്രസിഡന്റ് ജോ ബൈഡനും അടുത്ത മാസം ആദ്യ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചു. Trudeau-യുടെ ഓഫീസ് ആണ് ഈ വിവരം പുറത്ത്വിട്ടത്.
ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം വർധിപ്പിച്ചതിനും ആഗോള ശക്തിയായി ഇന്ത്യ ഉയര്ന്നു വരുന്നതിലും മോദി നല്കിയ നേതൃത്വത്തിനുള്ള ബഹുമാനമായാണ് ഈ അവാർഡ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.