Pf Account Error Correction: നിങ്ങളുടെ പേര്, വീട് അഡ്രസ്സ്, തുടങ്ങിയ എല്ലാ വിവരങ്ങളും നിങ്ങൾക്ക് ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഇതൊക്കെയും വീട്ടിലിരുന്ന് തന്നെ പൂർത്തിയാക്കാൻ സാധിക്കുന്നതാണെന്നത് അറിഞ്ഞിരിക്കണം
Epfo Login Issue: ലോഗിൻ അടക്കം ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് . epfigms.gov.in എന്ന ലിങ്ക് സന്ദർശിച്ച് പരാതി നൽകാം. ഇതിൽ നിന്നും ലഭിക്കുന്ന ഐഡി ബന്ധപ്പെട്ട ഡെസ്കിലേക്ക് കൈമാറും
Epfo Adhar New Update: ജനുവരി 16-നാണ് ഇപിഎഫ്ഒ പുതിയ സർക്കുലർ പുറത്തിറക്കിയത്. ഇത് പ്രകാരം യുഐഡിഎഐ നൽകിയ കത്തിൽ ജനനത്തീയതി മാറ്റുന്നതിന് ആധാർ കാർഡിന് സാധുതയില്ലെന്നാണ് പറയുന്നത്
PPF Vs FD: നല്ല പലിശയ്ക്കൊപ്പം സമ്പാദ്യത്തിന് ഉറപ്പുനൽകുന്ന ഒരു നിക്ഷേപ മാര്‍ഗ്ഗമാണ് ഇന്ന് എല്ലാവരും തിരയുന്നത്. നിങ്ങൾ ഏതെങ്കിലും സ്കീമിൽ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, പിപിഎഫിലോ ബാങ്ക് സ്ഥിര നിക്ഷേപത്തിലോ എവിടെ നിക്ഷേപിക്കണമെന്നും അവനല്‍കുന്ന പ്രയോജനങ്ങളും അറിയാം. നമുക്കറിയാം, ഇവ രണ്ടും സര്‍ക്കാര്‍ പദ്ധതികളാണ്, എന്നാൽ എവിടെ നിക്ഷേപിക്കുന്നത് വഴിയാണ് കൂടുതല്‍ പ്രയോജനം ലഭിക്കുകയെന്നത് നിക്ഷേപം ആരംഭിക്കുന്നതിനു മുന്‍പ് ശരിയായി വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്...
ഡാറ്റ ചോർച്ചയിൽ യുഎഎൻ നമ്പർ, പേര്, ആധാർ കാർഡിന്റെ പൂർണ്ണ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയും ഉൾപ്പെടുന്നു. രണ്ട് വ്യത്യസ്ത ഐപി വിലാസങ്ങളിൽ നിന്നാണ് ഈ ഡാറ്റ ചോർന്നത്
PF Balance Check : നിങ്ങൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പരിൽ നിന്ന് മിസ് കാൾ അടിച്ച് നിങ്ങൾക്ക് പിഎഫ് ബാലൻസ് അറിയാൻ കഴിയും
EPFO Latest News ; ജീവന് ഭീഷിണിയാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക എന്ന് ഇപിഎഫ്ഒ അടുത്തിടെ പുറത്തിറക്കിയ നിർദേശത്തിൽ അറിയിക്കുന്നുണ്ട്. ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത് ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.
EPFO toll free number ലേക്ക് പിഎഫുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്ന് വിളിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ പിഫ് ബാലൻസ് എത്രയാണെന്ന് അറിയാൻ സാധിക്കുന്നതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.