LPG Price Cut: ജൂലൈ ഒന്നായ ഇന്ന് രാവിലെ തന്നെ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത ലഭിച്ചിരിക്കുകയാണ്. വാണിജ്യ ഗ്യാസ് സിലിണ്ടത്തിന്റെ വില കുറച്ചുകൊണ്ട് എണ്ണക്കമ്പനികൾ പൊതുജനങ്ങൾക്ക് ആശ്വാസം നൽകിയിരിക്കുകയാണ്.
Free LPG Cylinder: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത്, ബിജെപി അതിന്റെ പ്രകടനപത്രികയിൽ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ സ്ത്രീകൾക്ക് 2 സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയാണ് ദീപാവലി മുതല്‍ ആരംഭിക്കുന്നത്.
LPG Cylinder Price Cut: ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് നൽകുന്ന സബ്സിഡി ഇപ്പോൾ 200 രൂപയിൽ നിന്ന് 300 രൂപയായി ഉയർത്തിയതോടെ ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് ഇപ്പോൾ 600 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭിക്കും.
പ്രധാനമന്ത്രി ഉജ്ജ്വല യോജന രണ്ടാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്തു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് പചകവാതക കണക്ഷന് നല്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (Pradhan Mantri Ujjwala Yojana - PMUY).
2014ല്‍ NDA സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതുമുതല്‍ സ്തീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതാ വീണ്ടും മറ്റൊരു സന്തോഷവാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍....
LPG Connection: ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റിൽ ഉജ്വാല യോജന (Ujjwala Yojana) പ്രകാരം ഒരു കോടി ഗ്യാസ് കണക്ഷൻ നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.