Union Budget 2021: ബജറ്റ് അവതരണം ആരംഭിച്ചു; പ്രമുഖ നേതാക്കൾ Parliament ൽ എത്തി

1 /5

Union Budget 2021 അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സിതാരാമൻ സഹമന്ത്രി അനുരാഗ് ടാക്കൂറിനൊപ്പം പാർലമെൻറിൽ എത്തി.    

2 /5

ലോക്‌സഭാ സ്‌പീക്കർ ഓം ബിർള പാർലമെന്റിൽ എത്തി

3 /5

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ Budget അവതരണത്തിന് മുന്നോടിയായി പാർലമെന്റിൽ എത്തി

4 /5

കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി Dr ഹർഷവർദ്ധൻ Budget അവതരണത്തിന് മുന്നോടിയായി പാർലമെന്റിൽ എത്തി

5 /5

Mathura എംപി Hema Malini Budget അവതരണത്തിന് മുന്നോടിയായി പാർലമെന്റിൽ എത്തി

You May Like

Sponsored by Taboola