എൽഡിഎഫ് കോട്ടയിൽ ഒന്നും ചെയ്യാനാകാതെ കോൺഗ്രസും ബിജെപിയും. 3 കോർപറേഷനിൽ എൽഡിഎഫ് ഭരണം ഉറപ്പായി, കൊച്ചിയിലും തൃശൂരിലും സ്വതന്ത്രരെയും വിമതരെയും കൂടെ കൂട്ടാൻ പാർട്ടികൾ
എത്ര ഭീകര പരാജയം നേരിട്ടാലും അതിനെ ന്യായീകരിക്കാനുള്ള കോണ്‍ഗ്രസ് നേത്രുത്വത്തിന്റെ കഴിവ് അപാരം തന്നെ... തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും കാണുന്നത് അതുതന്നെ...
ഇടതു സർക്കാരിന്റെ ഈ വിജയം പ്രതീക്ഷിച്ചതാണെന്നും ഇത് ജനങ്ങൾ സർക്കാരിനൊപ്പം എന്ന് കാണിക്കുന്നതിന്റെ വലിയ തെളിവാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ (KK Shailaja).
തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ കയ്പ് നുണഞ്ഞ് കോണ്‍ഗ്രസ്.... സ്വന്തം വാര്‍ഡില്‍ പോലും സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ സാധിക്കാതെ UDF ഉന്നത നേതാക്കള്‍...
പാല മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. വര്‍ക്കലയിലും എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. അതുപോലെ പന്തളം നഗരസഭയിലും എൽഡിഎഫ് തന്നെയാണ് മുന്നിൽ. ചങ്ങനാശ്ശേരിയിൽ എൻഡിഎ മുന്നേറുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ഇന്ന് കേരളത്തിലെ വടക്കന്‍ ജില്ലകള്‍ പോളിംഗ് ബൂത്തിലെത്തുകയാണ്... ഒന്നും രണ്ടും ഘട്ടങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ ആവേശമാണ് വോട്ടര്‍മാരില്‍ കാണുന്നത്.
കേന്ദ്ര സർക്കാർ പദ്ധതികളുടെ ക്രെഡിറ്റ് മുഖ്യമന്ത്രി അടിച്ചെടുക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് യുഡിഎഫ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.