Tulsi Puja Rules: ഹൈന്ദവ വിശ്വാസമനുസരിച്ച് തുളസി മഹാവിഷ്ണുവിന്റെയും ലക്ഷ്മിദേവിയുടെയും വാസസ്ഥലമാണ്. വീട്ടിൽ സന്തോഷത്തിനും ഐശ്വര്യത്തിനും അനുഗ്രഹത്തിനും വേണ്ടി, ആളുകൾ തുളസിച്ചെടി നടുകയും അതിനെ ശ്രദ്ധയോടെ പരിപാലിയ്ക്കുകയും പൂജിയ്ക്കുകയും ചെയ്യുന്നു.
Astro Tips for Tulsi: തുളസിച്ചെടി പരിപാലിക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് ചെടികള്‍ നനയ്ക്കുന്നതുപോലെ എല്ലാ ദിവസവും തുളസിക്ക് വെള്ളം നൽകരുത്.
വീടുകളില്‍ തുളസി ചെടി നട്ടുപിടിപ്പിക്കുന്നത് മംഗളകരമാണെന്നാണ് കരുതപ്പെടുന്നത്. തുളസി നടുന്നതിലൂടെ ഒരാൾക്ക് ഭഗവാന് വിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടേയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
ഹൈന്ദവ വിശ്വാസമനുസരിച്ച് തുളസിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. ഒട്ടുമിക്ക ഹൈന്ദവ ഭവനങ്ങളിലും തുളസിച്ചെടി ഉണ്ടാവും. ധാര്‍മ്മിക പ്രാധാന്യത്തിനും അപ്പുറം ഔഷധ ഗുണങ്ങളാൽ നിറഞ്ഞതാണ് തുളസി.
Kartik Month 2021: സനാതന ധർമ്മത്തിൽ കാർത്തിക മാസത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ മാസത്തിൽ തുളസിയെ ആരാധിക്കുന്നത് എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ സഹായിക്കും.
Tulsi Plant Rules: വിശുദ്ധ തുളസി ചെടി വീട്ടിൽ നട്ടുപിടിപ്പിക്കുന്നതിനൊപ്പം അതിന്റെ ആരാധന പരിപാലനം മുതലായവയുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.