ഹോക്കിയിൽ പുരുഷന്മാർക്ക് പിന്നാലെ ഇന്ത്യൻ വനിതാ ടീമും ഒളിമ്പിക്സ് സെമിയിൽ പ്രവേശിച്ചതോടെ രാജ്യം ആവേശത്തില്‍... സോഷ്യല്‍ മീഡിയയിലെങ്ങും Chak de India...!!
Indian Hockey Team മത്സരത്തിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ക്വാർട്ടറിൽ ബ്രിട്ടണെ ഒന്നിനെതിരെ രണ്ട് ഗോളികൾക്കാണ് ഇന്ത്യ തകർത്തത്. 1972ന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ഹോക്കിയിൽ ഒളിമ്പിക്സ് സെമിയിൽ പ്രവേശിക്കുന്നത്.
Tokyo olympics fastest athlete ടോക്കിയോ ഒളിമ്പിക്സ് 2020ലെ വേഗമേറിയ താരമായി ഇറ്റലിയുടെ മാഴ്സെൽ ജേക്കബ്സ്. 9.80 സക്കൻഡുകളെടുത്താണ് മാഴ്സെൽ 100 മീറ്റർ കടന്നത്.
ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം P V Sindhu അവസാന പോരാട്ടത്തിനായി ഇന്ന് കളത്തില്‍... വെങ്കല മെഡലിനായിട്ടാണ് സിന്ധു ഇന്ന് ഇറങ്ങുന്നത്. ചൈനയുടെ ഹെ ബിങ്ങ് ജിയാവോയാണ് എതിരാളി.
Mary Kom മികച്ച യാത്ര അയപ്പ് നൽകാമെന്ന ഇന്ത്യയുടെ പ്രതീക്ഷ പൊലിഞ്ഞു. ടോക്കിയോ ഒളിമ്പിക്സിലെ (Tokyo Olympics 2020) ബോക്സിങ് 51 കിലോ ഫ്ലൈ വെയ്റ്റ് വിഭാഗത്തിലെ പ്രീ-ക്വാർട്ടർ മത്സരത്തിൽ ഇന്ത്യയുടെ അഭിമാന താരം മേരി കോമിന് തോൽവി.
Mary Kom കൊളംബിയൻ താരം ലൊറെന വലസിയ (Valencia Victoria) തമ്മിൽ നേർക്കുന്നേരെത്തുമ്പോൾ രണ്ട് അമ്മമാരാണ് ഇന്ന് ഇടിക്കൂട്ടിൽ ഏറ്റമുട്ടുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം.
Mirabai Chanu വെള്ളിനേട്ടം സ്വർണമാകില്ല. ഒന്നാം സ്ഥാനം നേടിയ ചൈനീസ് താരം ഉത്തേജക മരുന്ന ഉപയോഗിച്ചു എന്ന റിപ്പോർട്ടിന് പിന്നാലെയാണ് മണിപ്പൂരിന്റെ ചരിത്ര നേട്ടത്തിന് കൂടുതൽ ശോഭ ലഭിക്കുന്നതിന് സ്വർണമാകുമെന്ന് എല്ലാവരും കരുതിയത്.
Priya Malik സ്വർണം നേടിയത് വലിയ തോതിൽ വാർത്ത ആയിരിക്കുകയാണ്. വാർത്ത വന്നതിന് പിന്നാലെ ഹരിയാനയിൽ നിന്നുള്ള താരത്തിന് ആശംസകളുമായി വിവിധ മേഖലയിൽ നിന്നെത്തി.
Mirabhai Chanu 116 കിലോ ക്ലീൻ ആൻഡ് ജർക്കിൽ ഉയർത്തിയ. ഭാരോദ്വഹനത്തിൽ കർണ്ണം മലേശ്വരിക്ക് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരം മെഡൽ നേടുന്നത്. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം.
Covid മഹാമാരി മൂലം വൈകിയ ടോക്കിയോ ഒളിമ്പിക്സിന് ( Tokyo Olympics) ഇന്ന് തിരി തെളിയുകയാണ്... ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഇക്കുറി മാറ്റുരയ്ക്കുന്നത്. എക്കാലത്തെയും ഉയർന്ന മെഡൽ നേട്ടമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 85 വിഭാഗങ്ങളിലായി 119 അത്ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോ ഒളിമ്പിക്സിന് എത്തിച്ചേരുന്നത്. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ഈ താരങ്ങളിലാണ്....
ടോക്യോ ഒളിംപിക് 2020 (Tokyo Olympics 2020) ആരംഭിക്കാൻ 5 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കായിക താരങ്ങൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
ഹർഡിൽസിൽ 34-ാം റാങ്കുകാരനാണ് ജാബിർ. ഈ ഇനത്തിൽ 14 താരങ്ങളെ റാങ്കിങ് ക്വാട്ടയിലൂടെയാണ് യോഗ്യത ലഭിക്കുന്നത്. മലപ്പുറം ജില്ലയിലെ ആനക്കയം മുടിക്കോട് സ്വദേശിയാണ് നേവി ഉദ്യോഗസ്ഥനായ ജാബിർ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.