Tokyo : ടോക്കിയോ ഒളിമ്പിക്സ് 2020ലെ വേഗമേറിയ താരമായി ഇറ്റലിയുടെ മാഴ്സെൽ ജേക്കബ്സ്. 9.80 സക്കൻഡുകളെടുത്താണ് മാഴ്സെൽ 100 മീറ്റർ കടന്നത്.
Italian Lamont Marcell Jacobs surpassed his rivals in the men's 100 meters final to become the 1st with a time of 9.80 seconds. #Tokyo2020 #Athletics pic.twitter.com/PZPFFCnqIy
— SALON ADAMI (@salonadamionair) August 1, 2021
അമേരിക്കൻ താര കെർലിയ് ഫ്രെഡിനാണ് വെള്ളി. 9.84 സക്കൻഡ് എടുത്താണ കെലിയ് ഫിനിഷ് ചെയ്തത്.
കനേഡിയൻ താരം ഡി ഗ്രാസ്സെ ആന്ദ്രയ്ക്കാണ് വെങ്കലം. 9.89 സക്കൻഡെടുത്താണ്ആന്ദ്രെ ഫിനിഷ് ചെയ്തത്.
ഫൌൾ സ്റ്റാർട്ടിങിനെ തുടർന്ന് ബ്രിട്ടീഷ് താരം ഷാർനെൽ ഹ്യൂസ് പുറത്തായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...