ബംഗാള്‍ രാഷ്ട്രീയം കലങ്ങി മറിയുകയാണ്... ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ BJP മുന്നേറുമ്പോള്‍ സംസ്ഥാനത്ത് മമതയ്ക്ക് കാലിടറുന്ന കാഴ്ചയാണ് കാണുന്നത്...
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാന സാന്നിധ്യമാകാൻ പ്രധാനമന്ത്രി തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
മമതാ ബാനർജി മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. മമതയുടെ ആവശ്യ പ്രകാരമാണ് വിട്ടയച്ചതെന്നും ഏഴ് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തണമെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
West Bengal രാഷ്ട്രീയത്തിലേക്കുള്ള താരം ലേലം പുരോഗമിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂൽ കോൺഗ്രസിൽ. അശോക് ഡിൻഡയെ ബിജെപിയിലെത്തിച്ച് ബിജെപി
മമതാ ബാനർജി അഹംഭാവം മൂലമാണ് പശ്ചിമ ബംഗാളിലെ കർഷകരെ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കിയത് എന്ന് ആരോപിച്ച നദ്ദ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബംഗാളിലെ ജനങ്ങൾ മമതയ്ക്ക് ടാറ്റ നൽകുമെന്നും പറഞ്ഞു.
പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ BJP തൃണമൂല്‍ പോരാട്ടം കനക്കുകയാണ്... ആരോപണങ്ങളും പ്രത്യാരോപണങ്ങളും ദിനംപ്രതി വാര്‍ത്തകളില്‍ നിറയുകയാണ്.
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ കണ്ണുകളും പശ്ചിമ ബംഗാളിലേയ്ക്കാണ്... BJPയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും എല്ലാ നീക്കങ്ങളും രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുകയാണ്.
ബിജെപി പശ്ചിമ മിഡ്നാപൂരിൽ സംഘടിപ്പിച്ച കൂറ്റൻ റാലിയിലാണ് 5 തൃണമുൽ എംഎൽഎമാരും, 1 എംപിയും, 3 സിപിഎം എംഎൽഎമാരും, 1 കോൺഗ്രസ്സ് എംഎൽഎയും ബിജെപിയിൽ ചേർന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.