പശ്ചിമ ബംഗാളില്‍ സ്ഫോടന കേസ് അന്വേഷണത്തിനായി എത്തിയ എന്‍ഐഎ സംഘത്തിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. സംഭവം നടന്നത് ഈസ്റ്റ് മിഡ്നാപൂരിലെ ഭൂപതി നഗറിലാണ്.
Sandeshkhali Updates: ഷാജഹാന് പോലീസ് കസ്റ്റഡിയില്‍ ആയതോടെ കടുത്ത നടപടിയിലേയ്ക്ക് കടന്നിരിയ്ക്കുകയാണ് TMC. അറസ്റ്റ് നടന്ന് മണിക്കൂറുകൾക്ക് ശേഷം തൃണമൂൽ കോൺഗ്രസ് ഷാജഹാൻ ഷെയ്ഖിനെ 6 വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
Sandeshkhali Update: ലൈംഗികാതിക്രമം, ഭൂമി അക്രമം തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ഷാജഹാന് ഷെയ്ഖിനേയും കൂട്ടാളികളേയും പിടികൂടണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ തെരുവിലിറങ്ങിയതോടെ സന്ദേശ്ഖാലി വീണ്ടും അശാന്തമായി.
Sandeshkhali Violence: സന്ദേശ്ഖാലി ഗ്രാമത്തിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി കൽക്കട്ട ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരന് നിർദ്ദേശം നൽകി
Sandeshkhali Incident: പ്രാദേശിക തൃണമൂൽ നേതാക്കളുടെ അതിക്രമങ്ങൾക്കെതിരെ ഗ്രാമവാസികൾ പ്രതിഷേധിക്കുന്ന സന്ദേശ്ഖാലി സന്ദർശിക്കാനെത്തിയ രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി എംപിമാരുടെ സംഘത്തെയാണ് പോലീസ് തടഞ്ഞത്.
Mahua Moitra Disqualified: സഭയില്‍ നിന്ന് പുറത്താക്കുന്നതിലൂടെ തന്നെ നിശബ്ദയാക്കാനാവില്ല എന്നും അടുത്ത 30 വർഷം ബിജെപിക്കെതിരെ പോരാടുമെന്നും മഹുവ പറഞ്ഞു.
Mahua Moitra Disqualified: മഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി. "ചോദ്യത്തിന് കോഴ" ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് TMC MP മഹുവ മൊയ്ത്രയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയത്, എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചു.
Bengal Government Will Collapse In 5 Months, Says BJP: ബി.ജെ.പിയുടെ ആരോപണങ്ങള്‍ പിന്തള്ളി ഇപ്പോഴും മികച്ച പിന്തുണ ജനങ്ങളുടെ ഭാഗത്ത് നിന്ന് പാര്‍ട്ടിയ്ക്കുണ്ടെന്നും രാജ്യസഭാംഗവും പാര്‍ട്ടി വക്താവുമായ ശാന്തനു സെന്‍ പറഞ്ഞു.
West Bengal Panchayat Election Results 2023: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ച ഫലങ്ങളിൽ ഒറ്റരാത്രികൊണ്ട് അനിഷേധ്യമായ ലീഡ് നേടിയിരിയ്ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. TMC 34,359 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ വിജയിച്ചു.
പശ്ചിമ ബംഗാൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ രാവിലെ 8 മണിക്ക് ആണ് വോട്ടെണ്ണൽ ആരംഭിച്ചത്. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.
West Bengal Panchayat Election Results 2023: ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും അഗ്നിപരീക്ഷയാകും. ഈ തിരഞ്ഞെടുപ്പില്‍ ടിഎംസി നേടുന്ന വലിയ വിജയം അർത്ഥമാക്കുന്നത് മുഖ്യമന്ത്രി മമത ബാനർജി വോട്ടർമാരിൽ തന്റെ ആധിപത്യം മുറുകെപ്പിടിച്ചുവെന്നാണ്
West Bengal Panchayat Elections 2023: പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വ്യാപക ആക്രമണങ്ങളില്‍ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉന്നയിച്ചത്.
West Bengal Panchayat Elections 2023: തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകൾ അക്രമം നടത്തിയെന്ന് ആരോപിച്ച് ബിജെപി ട്വിറ്ററിൽ ഒന്നിലധികം വീഡിയോകൾ പങ്കുവച്ചപ്പോള്‍ തങ്ങളുടെ പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നതായി അവകാശപ്പെട്ട് TMCയും രംഗത്തെത്തി.
Mamata Banerjee Washing Machine video: തൃണമൂല്‍ ഒരുക്കിയ വേദിയില്‍ ഒരു വാഷിംഗ് മെഷീന് സ്ഥാപിച്ചു. ബിജെപി വാഷിംഗ് മെഷീൻ എന്നാണ് പേര് നല്‍കിയിരുന്നത്. മുഖ്യമന്ത്രി മമതാ ബാനർജി അതിൽ കറുത്ത വസ്ത്രങ്ങൾ ഇട്ടു വെള്ള വസ്ത്രങ്ങള്‍ പുറത്തെടുത്തു കാട്ടി...!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.