Tripura Assembly Elections 2023: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ത്രിപുര സന്ദർശിക്കും. BJPയുടെ പ്രചാരണത്തിന് ഉത്തേജനം നൽകുന്നതിനായി അദ്ദേഹം നിരവധി റോഡ് ഷോകളിൽ പങ്കെടുക്കും
Smriti Irani Miss India video: 1998-ലെ മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ പങ്കുവച്ചാണ് ബിജെപി നേതാവ് അമിത് മാളവ്യയുടെ ട്വീറ്റിന് തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്ത മറുപടി നൽകിയത്
Blast At TMC Booth Presidents Residence: പശ്ചിമ ബംഗാളിലെ ഭൂപതിനഗർ പ്രദേശത്തെ പുർബ മേദിനിപൂർ ജില്ലയിലെ തൃണമൂൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് രാജ്കുമാർ മന്നയുടെ വസതിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
പ്രതിപക്ഷത്തെ ശക്തയായ ലോക്സഭ അംഗമാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ മഹുവ മൊയ്ത്ര. അറിവുകൊണ്ടും വാക് ചാതുരി കൊണ്ടും ഏറെ മാധ്യമ ശ്രദ്ധ നേടുന്ന വനിതാ ലോക്സഭ അംഗമാണ് മഹുവ.
Teacher recruitment scam in West Bengal: അർപിത മുഖർജിയുടെ വസതിയിൽ നിന്നും 20 ലധികം മൊബൈൽ ഫോണുകൾ കണ്ടെടുത്തിട്ടുണ്ടെന്നും അതിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും ഇഡി പറഞ്ഞു. ചാറ്റർജിയെ കൂടാതെ വിദ്യാഭ്യാസ സഹമന്ത്രി പരേഷ് സി അധികാരി, എംഎൽഎ മണിക് ഭട്ടാചാര്യ തുടങ്ങിയവരുടെ വസതിയിലും ഇഡി റെയ്ഡ് നടത്തിയതായിട്ടാണ് റിപ്പോർട്ട്.
Sourav Ganguly Tweet മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്റെ രാഷ്ട്രീയ പ്രവേശനമാണെന്നുള്ള അഭ്യുഹങ്ങൾ ഉടലെടുക്കയും ചെയ്തു. ബംഗാളിൽ താരം രാജ്യസഭ എംപിയാകും, ബിജെപിയുടെ ബംഗാൾ അധ്യക്ഷൻ തുടങ്ങിയ റിപ്പോർട്ടുകളാണ് ഈ അഭ്യുഹത്തിന് പിന്നാലെ പിറവി കൊണ്ടത്
Saurav Ganguly Joining Politics ബംഗാളിൽ ഏറ്റവും പ്രമുഖമായ ഒരു മുഖമായതിനാൽ താരത്തിന്റെ തീരുമാനം രാഷ്ട്രീയ പ്രവേശനമാണെങ്കിൽ അത് സൃഷ്ടിക്കുന്നത് മറ്റൊരു വാർത്ത ഭൂകമ്പമായിരിക്കും.
മുന്‍ സന്തോഷ് ട്രോഫി ചാമ്പ്യനും കോവളം എഫ് സി ഹെഡ് കോച്ചുമായ എബിന് റോസും , റോബോട്ടിക്സ് ശാസ്ത്ര വിദഗ്ധനായ സുനില്‍ പോളും സമിതിയിൽ, മുന്‍ ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി അംഗം അന്‍വര്‍ ചാപ്പാറ തുടങ്ങിയവർ സമിതി അംഗങ്ങളായി.
കോവളത്ത് വൈറ്റ് ഹൗസ് ബീച്ച് റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ആദിവാസി പോരാട്ട നായകന് വേങ്ങൂര്‍ ശിവരാമനെയും മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് തോമസ് ജോസഫിനെയും ചടങ്ങില്‍ ആദരിച്ചു.
ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഫെബ്രുവരിൽ മമത ബാനർജി കേരളം സന്ദർശിക്കും. പാർട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 15 പോഷക സംഘടനകളാണ് കേരളത്തിൽ രൂപീകരിക്കുന്നത്.
മേഘാലയയിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു എന്ന വാർത്തകൾക്ക് പിറകെയാണ്, മമതയുടെ കേരളത്തിലെ നീക്കങ്ങളെ കുറിച്ചുള്ള സൂചനകളും പുറത്ത് വരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.