ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിനോടൊപ്പം തമിഴ് നാട്ടിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കൂടാതെ അസമിലും പശ്ചിമ ബംഗളിലും മൂന്നാം ഘട്ട വോട്ടെടുപ്പും ഇന്ന് നടക്കും
ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും വാശീയേറിയ പോരാട്ടങ്ങൾക്ക് വേദിയായ ബംഗാളിലും തമിഴ്നാട്ടിലും ഇന്ന് കേരളത്തിനൊപ്പം വിധി വരും. കൂടാതെ അസമിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഫലം വരുക. പോസ്റ്റൽ വോട്ടലുകൾ എണ്ണി തീർന്നപ്പോൾ ബംഗാളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് വ്യക്തമായ ലീഡ്. പുതുച്ചേരിയിലും അസമിലും തുടക്കം മുതലെ എൻഡിഎക്ക് മുന്നേറ്റം
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റസ് സഞ്ചിബ് ബാനർജിയും ജസ്റ്റിസ് സെന്തിൽകുമാർ രാമാമൂർത്തിയും ചേർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷിനെതിരെ രൂക്ഷ വിമർശനം ആരോപിച്ചു. ഉത്തരവാദിത്വമില്ലാത്ത് ഭരണഘടന സ്ഥാപനമെന്നാണ് കോടതി ഇലക്ഷൻ കമ്മീഷനെ വിളിച്ചത്.
മാധ്യമങ്ങൾ നടത്തിയ തെരഞ്ഞെടുപ്പ് സർവ്വേകൾ യുഡിഎഫിനെയും തന്നെയും തകർക്കാൻ ലക്ഷ്യമിട്ട് കൊണ്ട് നടത്തിയ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തപുരത്ത് ആരോപിച്ചു.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാന സാന്നിധ്യമാകാൻ പ്രധാനമന്ത്രി തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.