Indian Railways Update: ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭക്ഷണം. ദീർഘദൂര ട്രെയിനുകളിൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്.
IRCTC Teams Up With Swiggy: ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ഭക്ഷണം ബുക്ക് ചെയ്യാനുള്ള അവസരമാണ് ഐആർസിടിസിയും സ്വിഗ്ഗിയും ചേര്‍ന്ന് ഒരുക്കുന്നത്.
IRCTC-യുടെ ഇ-കാറ്ററിംഗ് പോർട്ടലിലൂടെ ട്രെയിൻ യാത്രക്കാർക്ക് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനും സ്വിഗ്ഗി ഫുഡ്സുമായി സഹകരിച്ചതായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ അറിയിച്ചു.
Swiggy Idli Record: ഒരു വർഷം കൊണ്ട് ഇന്ത്യയിൽ സ്വിഗ്ഗി വഴി വിറ്റഴിക്കപ്പെട്ടത് ഏതാണ്ട് 234 കോടയിൽ അധികം രൂപയുടെ ഇഡലിയാണ് . 3.3 കോടി പ്ലേറ്റ് ഇഡലി വിറ്റഴിക്കപ്പെട്ടു എന്നാണ് കണക്ക്.
Swiggy most ordered dish: ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി ഓർഡറുകൾ ലഭിക്കുന്നുവെന്നാണ് സ്വിഗ്ഗി വ്യക്തമാക്കുന്നത്. ബിരിയാണിയ്ക്കൊപ്പം ബിബിംബാപ്പ്, രവിയോലി തുടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഇന്ത്യക്കാർ കൂടുതലായി ഓർഡർ ചെയ്തിട്ടുണ്ട്
Shubman Gill Troll Swiggyആപ്ലിക്കേഷൻ കൃത്യസമയം പാലിക്കുന്നതിന് വേണ്ടിയാണ് ട്വിറ്ററിലൂടെ ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനോട് സ്വിഗ്ഗിയെ വാങ്ങിക്കാനായി ആവശ്യപ്പെട്ടത്.
Swiggy Zomato down ഇന്ത്യയിൽ മിക്ക ഇടങ്ങിളിലും അപ്ലിക്കേഷന്റെ പ്രവർത്തനം മുടങ്ങിയത് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ തങ്ങൾക്ക് സാങ്കേതിക പ്രശ്നം നേരിടുന്നു എന്ന് അറിയിച്ചുകൊണ്ട് ആപ്പ് രംഗത്തെത്തുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.