ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെ എസ് ആർ ടി സിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയമായതോടെയായിരുന്നു മെയ് 5 ന് വൈകിട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്.
യൂണിയനിലെ പത്തുപേർക്ക് ദിനംപ്രതി 1500 രൂപ ശമ്പള നിരക്കിൽ സ്ഥിരം ജോലി നൽകാമെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നിയമാനുസൃത കൂലി നൽകാന് ഒരുക്കമാണെന്നും സ്ഥാപന ഉടമ സുദർശനൻ പറയുന്നു. എന്നാല്‍ യൂണിയനുകള്‍ അട്ടിക്കൂലി, അടുക്ക് കൂലി, നീക്ക് കൂലി തുടങ്ങി മൂന്ന് ഇനങ്ങളിലായി വലിയ തുകയുള്ള കൂലിയാണ് ആവശ്യപ്പെടുന്നതെന്നും നോക്കു കൂലി നൽകണമെന്നാണ് പറയുന്നതെന്നും കടയുടമ ആരോപിക്കുന്നു.
ശമ്പളകമ്മീഷൻ റിപ്പോർട്ട് സർക്കാരിന് നൽകി ഒരു വർഷം പിന്നിടുമ്പോഴും പരിഷ്കരണം പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് തൊഴിലാളി യൂണിയൻ സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്.
എഡ്യൂക്കേഷൻ സർവിസിൽ ജോലിയിൽ പ്രവേശിക്കുന്ന ‘ എൻട്രി കേഡറിലെ’ ഡോക്ടർമാരുടെ ശമ്പള പരിഷ്കരണ ഉത്തരവിൽ 21% വരെയും കുറയ്ക്കുന്ന തരത്തിൽ ഉള്ള നീക്കമാണ് ഉള്ളതെന്നും പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.