PV Anvar against VD Sateesan: സംസ്ഥാനത്ത് 25 വർഷം കൊണ്ട് കൈവരിക്കേണ്ടിയിരുന്ന പുരോഗമനം കെ റെയിൽ വരുന്നതോടെ 5 വർഷം കൊണ്ട് നേടുമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ കേരളത്തിലെ യുവാക്കൾ പിന്നെ മറ്റ് കോർപ്പറേറ്റ് കമ്പനികളെ ജോലിക്ക് വേണ്ടി ആശ്രയിക്കാതെയാകും, ഇതു മുന്നിൽ കണ്ടാണ് ഐടി കമ്പനികൾ ഈ പദ്ധതി കേരളത്തിൽ നടപ്പിലാകരുതെന്ന് ആഗ്രഹിച്ചത്.
സിൽവർലൈൻപദ്ധതിയുടെ സര്‍വേയുടെ ഭാഗമായി അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തിരുത്തൽ നടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമായി തീർന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.