Shani Vakri: ശനി ഭഗവാൻ സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചു. ശനിയുടെ കുംഭ രാശിയിലെ സംക്രമണം എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും. ധനം, തൊഴിൽ, ആരോഗ്യം, കുടുംബം, സാമൂഹിക നില എന്നിവയിൽ ശനി ശുഭകരവും അശുഭകരവുമായ സ്വാധീനം ചെലുത്തും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ രാശി മാറ്റം മൂലം നല്ല ഫലങ്ങൾ ലഭിക്കുന്നതെന്ന് നോക്കാം.
Saturn Retrograde: ജ്യോതിഷത്തിൽ ഗ്രഹങ്ങൾ നേർരേഖയിലും വക്രഗതിയിലും സഞ്ചരിക്കുന്നത് പതിവാണ്. ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റം വ്യത്യസ്ത രാശിക്കാരിൽ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കും.
Shani Vakri 2023 in Kumbh: നീതിയുടെ ദേവനായ ശനി നിലവിൽ കുംഭ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. 2023 നവംബർ വരെ ശനി വക്ര ഗതിയിൽ സഞ്ചരിച്ചുകൊണ്ട് എല്ലാവരുടേയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
Shani Vakri 2023 Effects: കർമ്മ ഫലദാതാവായ ശനി ദേവൻ വിപരീത ദിശയിൽ ചലിക്കാൻ തുടങ്ങിയിരിക്കുകയാണ്. അതായത് ശനി ഇപ്പോൾ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങി എന്നർത്ഥം. നവംബർ നാല് വരെ ശനി ഈ സ്ഥാനത്ത് തുടരും.
ജ്യോതിഷ പ്രകാരം ജൂൺ 17 ന് ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങള്‍ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ജ്യോതിഷമനുസരിച്ച്, ശനിയുടെ വക്രഗതി വളരെ അപകടകരമായി കണക്കാക്കപ്പെടുന്നു. അതേസമയം, രാഹു-കേതു ശനി എന്നിവയുടെ വക്രഗതി ഒട്ടുമിക്ക രാശികള്‍ക്കും പ്രതികൂല ഫലങ്ങൾ നൽകും
Shani Vakri Chaal 2023: ശനിയുടെ വക്ര ചലനം ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇത്തവണ ജൂൺ 17 മുതൽ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. അത് നവംബർ 4 വരെ കുംഭത്തിൽ വക്രഗതിയിൽ തുടരും. ഇതിലൂടെ ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും.
Shani Vakri: കർമ്മ ഫലദാതാവും നീതിയുടെ ദൈവവുമായി കണക്കാക്കപ്പെടുന്ന ശനി വക്രഗതിയിൽ ചലിക്കാൻ പോകുകയാണ്. ഈ സമയത്ത് ശനി സ്വന്തം രാശിയായ കുംഭത്തിലാണ്. ഇവിടെ തന്നെ ജൂൺ 17 മുതൽ നവംബർ 4 വരെ ശനി വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.
Kendra Trikon Rajayog: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് സംക്രമണം നടത്താറുണ്ട്. എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. ജൂൺ 17 ന് ശനി കുംഭ രാശിയിൽ തന്നെയാണ് വക്രഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്.
ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കാണക്കാക്കുന്നത്. ശനി ഓരോരുത്തരുടേയും കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്നു. അതുകൊണ്ടാണ് ശനിയെക്കുറിച്ചുള്ള ഭയം ആളുകളുടെ മനസ്സിൽ നിലനിൽക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.