Suresh Gopi: ഇക്കഴിഞ്ഞ ഒക്ടോബര്‍ 27 നാണ് കേസിനാസ്പദമായ വിവാദ സംഭവം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലായിരുന്നു സംഭവം.
Crime News: ഹാവേരി സ്വദേശിയായ ഡ്രൈവറാണ് പിടിയിലായത്. ബെംഗളൂരുവിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിനിയായ സാമൂഹിക പ്രവർത്തകയ്ക്ക് നേരെയാണ് ഇയാൾ യാത്രയ്ക്കിടെ നഗ്നതാ പ്രദർശനം നടത്തിയത്.
Wrestlers' Protest: കായിതാരങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്ന് വ്യക്തമാക്കുന്ന പത്ത് സംഭവങ്ങളാണ് എഫ്ഐആറിലുള്ളത്. വനിതാ ഗുസ്തിതാരങ്ങളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് എഫ്ഐആര്‍ പറയുന്നത്.
Sexual Assault In KSRTC Bus: സംഭവം നടന്ന ശേഷം ബസിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കണ്ടക്ടറും സഹയാത്രികരും ചേർന്ന് പിടികൂടുകയായിരുന്നു. ശേഷം ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ പോലീസിന് കൈമാറി
Viral KSRTC conducter: ബസിനുള്ളില്‍ നിന്ന് പ്രശ്നത്തില്‍ ഇടപെടുകയും തുടര്‍ന്ന് ആരോഗ്യവാനായ യുവാവിനെ രക്ഷപ്പെടാന്‍ സമ്മതിക്കാതെ നടുറോഡില്‍ തടയാന്‍ ശ്രമിക്കുകയും ചെയ്ത കണ്ടക്ടർ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
Sexual Harrasment on Malayalam Actress : സംഭവം ചോദ്യം ചെയ്തപ്പോൾ ബസിൽ നിന്നും ഇറങ്ങിയോടിയ യുവാവിനെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു
Donald Trump: അമേരിക്കന്‍ എഴുത്തുകാരി ജീന്‍ കാരോള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ട്രംപ് ലൈഗിക ചൂഷണം നടത്തിയത് തെളിഞ്ഞുവെന്ന് വ്യക്തമാക്കിയ കോടതി അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടു.
Crime News: പതിനൊന്നും പതിമൂന്നും വയസുളള പെൺകുട്ടികളെയാണ് പ്രണയം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഇവരെ പുലാമ്പുഴ കടവിലുള്ള നീരജിന്റെ വീട്ടിൽ കൊണ്ടു വന്നാണ് പ്രതികൾ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഡ്രൈവറാണ് പോലീസ് കസ്റ്റഡിയിലുള്ളത് എന്നാണ് സൂചനകള്‍. എന്നാല്‍, പ്രതിയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.