Oru Anveshanathinte Thudakkam: വലിയ താരനിരയുടെ അകമ്പടിയോടെ ഒരുങ്ങുന്ന സമ്പൂർണ്ണമായ ഒരു കുറ്റാന്വേഷണ ചിത്രമാണ് എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം.
Mukesh MLA: പാര്‍ക്കില്‍നിന്ന് കണ്ടെത്തിയതിന് പിന്നാലെ കുട്ടിയെ പോലീസ് എ ആർ ക്യാമ്പിൽ എത്തിച്ചിരുന്നു. ഇവിടേക്ക് മുകേഷ് എത്തുകയും കുട്ടിക്കൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുമായിരുന്നു. ഇത് പിന്നീട് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചു.
തനിക്കെതിരെ ഗണേഷ് നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഗണേഷ് ആരോപണം ഉന്നയിക്കുന്നതെന്നും ഷമ്മി ചോദിച്ചു.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മുകേഷ്. കോമഡി റോളുകളിലൂടെയും സഹനടനായും തിളങ്ങിയ അദ്ദേഹം എന്നും വിവാദങ്ങളുടെ കൂടെപ്പിറപ്പാണ്. എന്നാല്‍, അദ്ദേഹത്തിന്റെ സിനിമകള്‍ ആരാധകര്‍ക്ക് എന്നും പ്രിയമാണ്.
സിനിമാതാരവും രാഷ്ട്രീയ നേതാവുമായ മുകേഷുമായുള്ള വിവാഹബന്ധത്തിലെ ഉലച്ചിലുകള്‍ തന്നെ തെല്ലും ബാധിക്കില്ല എന്ന് തെളിയിച്ചിരിയ്ക്കുകയാണ് നര്‍ത്തകി മേതില്‍ ദേവിക...!!
വാഹനത്തില്‍ നിയമവിരുദ്ധ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയതിനെത്തുടര്‍ന്ന് നിയമനടപടി നേരിടേണ്ടി വന്ന "ഇ ബുള്‍ ജെറ്റ്’ വ്ളോഗര്‍മാരെ വിട്ടയക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഫോളോവേഴ്സ് രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരെ ഫോണ്‍ ചെയ്തിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.