മക്കയിലെ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് റിപ്പോർട്ട്. ഇക്കാര്യം ഹജ്, ഉംറ മന്ത്രാലയ വക്താവാണ് അറിയിച്ചത്.
Travel Ban: ഇന്ത്യക്ക് വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി. കോവിഡ് വ്യാപനം കാരണം സൗദി പൗരന്മാര്ക്ക് പോകാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇപ്പോൾ.
സമൂഹമാധ്യമങ്ങളിൽ റെഡ് ഹാർട്ട് (Red Heart), റോസ് ( Rose) ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണവുമായി സൗദി അറേബ്യ, പരാതി ലഭിച്ചാൽ കുറ്റകൃത്യമായി പരിഗണിക്കുമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി.
സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് (Drug smuggling attempt) ശേഖരം പിടികൂടി. രണ്ട് ശ്രമങ്ങളാണ് ഇന്നലെ പരാജയപ്പെടുത്തിയതെന്ന് കസ്റ്റംസ് (Saudi Customs) അറിയിച്ചു.
ലൈംഗിക പീഡനക്കേസില്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ച് സൗദി കോടതി. യുവതിയെ ശല്യം ചെയ്തതിന് ശിക്ഷിക്കപ്പെട്ട യുവാവിനെ പേരെടുത്തുപറഞ്ഞ് അപമാനിക്കാനാണ് കോടതി നല്‍കിയിരിയ്ക്കുന്ന ഉത്തരവ്.
തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളിൽ പ്രഭാഷണം നടത്താൻ നിർദേശം നൽകിയതായും സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു
Haj Registration 2022 ജനുവരി 31 ആണ് രജിസ്ട്രേഷനുള്ള അവസാന തിയതി. ഹജ്ജ് മൊബൈൽ ആപ്പിലൂടെ തീർഥാടനത്തിന് രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.