Hajj 2022: ഇത്തവണ ഇന്ത്യയില്‍ നിന്നും 79645 വിശ്വാസികളാണ് ഹജ്ജ് കർമ്മത്തില്‍ പങ്കെടുക്കുന്നത്. ഇവരിൽ 5765 പേരും മലയാളികളാണ്. ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ തീർത്ഥാടകരും കഴിഞ്ഞ ദിവസം തമ്പടിച്ചിരുന്നത് അസീസിയ്യയിലാണ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഇവരോട് മിനയിലേക്ക് നീങ്ങണമെന്ന നിർദേശം നൽകിയിരുന്നു.
ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ, ഹജ്ജ് തീര്‍ത്ഥാടകരുടെ ഭക്ഷണ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണം കൊടുക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്കി സൗദി പബ്ലിക് പ്രോസിക്യൂഷന്.
പുണ്യ യാത്രയായ ഹജ്ജ് തീർത്ഥാനടത്തിന് ഈ വർഷം 10 ലക്ഷം പേർക്ക് അനുമതി നൽകുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. കോവിഡ് കാലഘട്ടത്തിന് ശേഷം ആദ്യമായാണ് ഇത്രയും വിശ്വാസികളെ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അനുമതി നൽകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.