RBI Update: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി RBI റിപ്പോ നിരക്കുകൾ 4 ശതമാനത്തിൽ നിന്ന് 6.50 ശതമാനം വരെ ഉയർത്തി. 2022 മെയ് മുതൽ തുടർച്ചയായി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന നിലപാടാണ് RBI സ്വീകരിച്ചത്.
RBI Digital Rupee: ഡിജിറ്റൽ കറൻസികൾ നിലവിൽ വരുന്നതോടെ പോക്കറ്റിൽ പണം കൊണ്ടുനടക്കുന്ന രീതിയെ അപ്പാടെ മാറും. ഇത് നിലവിലുള്ള നോട്ടുകൾ പോലെ തന്നെ ഡിജിറ്റലായി ഉപയോഗിക്കാം.
Independence Day 2022: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ട കവാടത്തിൽ ബഹുതല സുരക്ഷാ വലയത്തിന് പുറമെ മുഖം തിരിച്ചറിയൽ സംവിധാനമുള്ള ക്യാമറകളും (FRS ) സ്ഥാപിച്ചിട്ടുണ്ട്.
Unfit Notes: അസാധുവായ നോട്ടുകൾ സംബന്ധിച്ച് സുപ്രധാന നിർദ്ദേശം എല്ലാ ബാങ്കുകൾക്കും നൽകിയ റിസർവ് ബാങ്ക് യന്ത്രങ്ങളുടെ സഹായത്തോടെ അയോഗ്യമായ നോട്ടുകൾ വേർതിരിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്.
May Bank Holidays നാല് ദേശീയ പ്രദേശിക അവധികൾക്കൊപ്പം ഞായറാഴ്ചകളും രണ്ട്, നാല് ശനിയാഴ്ചകളും ഉൾപ്പെടെയാണ് മെയ് മാസത്തിൽ 11 ദിവസം ബാങ്ക് സേവനം ഇല്ലാതാകുന്നത്.
UPI without internet പുതിയ സൗകര്യം ഏർപ്പെടുത്തുമ്പോൾ ഫീച്ചർ ഹാൻഡ്സെറ്റ് ഉപഭോക്താക്കൾക്ക് മെസേജ് കോഡ് അല്ലെങ്കിൽ ഐവിർ സംവിധാനത്തോടെ യുപിഐ പണമിടപാട് നടത്താൻ സാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.