ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഇപി ജയരാജന്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശിച്ച് ഡിജിപി. കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് നടക്കുക. അന്വേഷണത്തിലെ കണ്ടെത്തലുകൾ പരിശോധിച്ച ശേഷമായിരിക്കും തുടനടപടികൾ തീരുമാനിക്കുക.
കഴിഞ്ഞ ദിവസമാണ് ഗൂഢാലോചന ആരോപിച്ച് ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയത്. ഡിസി ബുക്ക്സ് ഉൾപ്പെടെ ആരെയും പരാതിയിൽ കുറ്റപ്പെടുത്തിയിട്ടില്ല. ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിഷയങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നയിരുന്നു പരാതിയിലെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.