ന്യൂ ഡൽഹി : പേടിഎമ്മിന് പുതിയ അക്കൗക്കണ്ടുൾ അരംഭിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിലക്ക്. പണമിടപാടുകൾക്കിടെയുള്ള മേൽനോട്ട പ്രശ്നത്തെ മുൻനിർത്തിയാണ് ആർബിഐ പേടിഎമ്മിന് നിയമന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ പേടിഎമ്മിന്റെ ബാങ്കിങ് ഇടപാടുകളുടെ സ്വകാര്യ ഐടി കമ്പനിക്കൊപ്പം ചേർന്ന് ഓഡിറ്റ് നടത്താൻ ആർബിഐ നിർദേശം നൽകിട്ടുണ്ട്. 1949 ബാങ്കിങ് നിയന്ത്രണ ആക്ട് പ്രകാരമാണ് ആർബിഐയുടെ നടപടി.
ALSO READ : UPI പണമിടപാട് ഇന്റർനെറ്റോ സ്മാർട്ട്ഫോണോ ഇല്ലാതെ ചെയ്യാം; പുതിയ സംവിധാനവുമായി RBI
Action against Paytm Payments Bank Ltd under section 35 A of the Banking Regulation Act, 1949https://t.co/tqWfwt7mT3
— ReserveBankOfIndia (@RBI) March 11, 2022
പേടിഎം പേയ്മെന്റ്സ് ബാങ്ക 2016ലാണ് തങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നത്. 2017ൽ കോർപറേറ്റ് സ്ഥാപമായി രജിസ്റ്റർ ചെയ്ത തങ്ങളുടെ ബാങ്കിങ് മേഖല വർധിപ്പിക്കുകയായിരുന്നു.
സമാനമായ രീതിയിൽ 2020 ഡിസംബറി ആർബിഐ എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതിയ ഡിജിറ്റൽ ഉത്പനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.