Padavettu Movie Director Liju Krishna Rape Case : 2022 മാർച്ചിലാണ് യുവതിയുടെ പരാതിയെ തുടർന്ന് കാക്കനാട് ഇൻഫോ പാർക്ക് പോലീസ് ലിജുവിന് അറസ്റ്റ് ചെയ്യുന്നത്. കണ്ണൂരിൽ പടവെട്ടിന്റെ ചിത്രീകരണത്തിനിടെയാണ് സംവിധായകൻ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
Crime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാടക വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. സംഭവ ശേഷം പെൺകുട്ടിയുടെ അമ്മയും അമ്മയുടെ കാമുകനായ റാന്നി പെരുനാട് കൊല്ലംപറമ്പിൽ ഷിബു ദേവസ്യയുമാണ് അറസ്റ്റിലായത്. നേരത്തെ പെൺകുട്ടിയുടെ അമ്മയുടെ സഹോദരനടക്കം 3 പേരെ അറസ്റ്റു ചെയ്തിരുന്നു.
ഒത്ത് തീർപ്പ് വ്യവസ്ഥകളെ കുറിച്ച് പരസ്യമായി പ്രതികരിക്കാനാകില്ലെന്നാണ് ബിനോയ് കോടിയേരിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരാതിക്കാരിയും ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, ശിവ, സുഗന്ധ് എന്നിവരെ കൂടാതെ പ്രായപൂർത്തിയാകാത്ത രണ്ടു പേരെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർക്ക് ജാമ്യവും അനുവദിച്ചിരുന്നു.
Hyderabad Gang Rape Case: ഹൈദരാബാദില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലിട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞു.
പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി. കൊച്ചി പോലീസിന്റെ ആവശ്യപ്രകാരം കേന്ദ്ര വിദേശകാര്യ വകുപ്പാണ് ഈ നടപടി സ്വീകരിച്ചത്. ഈ വിവരം ഇന്റർപോൾ വഴി യു എ ഇയെ അറിയിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.