Monson Mavunkal Money Fraud Case: നാളെ വിയ്യൂർ ജയിലിലെത്തി മോൻസണെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കെ സുധാകരന് 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്
വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 66 കാരന് മൂന്ന് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി പോക്സോ അതിവേഗ കോടതി ജഡ്ജി എഎം അഷ്റഫ് ആണ് ശിക്ഷ വിധിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമറി കരോളിൽ വീട്ടിൽ അബ്ദുവിനാണ് തടവും പിഴയും ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവിന് പുറമേ 7000 രൂപയാണ് ഇയാൾ പിഴയായി ഒടുക്കേണ്ടത്. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടി വരും.
Mumbai Crime: തിങ്കളാഴ്ച രാത്രി 11.30 നും ചൊവ്വാഴ്ച പുലർച്ചെ 4 നും ഇടയിലാണ് ബലാത്സംഗവും കൊലപാതകവും നടന്നതെന്ന് സംശയിയ്ക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി ഓം പ്രകാശ് കനോജിയ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.
Rape case: കേസിനാസ്പദമായ സംഭവം നടന്നത് 2016 ഏപ്രില്‍ 14 നാണ്. അന്നേ ദിവസം ഇയാൾ പെൺകുട്ടിയെ വീട്ടില്‍നിന്നും ഇറക്കിക്കൊണ്ടുപോകുകയും ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുമാണ് ആദ്യ കേസ്.
Fifteen-year-old girl gang-raped by teachers, thrown from building: സ്കൂൾ അധികൃതർ ആണ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
Rape case Verdict: പ്രതി വീട്ടിൽ അതിക്രമിച്ച് കയറി മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ കുട്ടികൾ മാത്രമുള്ളപ്പോഴാണ് പ്രതി അതിക്രമം നടത്തിയത്.
Man was arrested after brutally torturing his girlfriend: യുവതിയെ കേബിൾ വയർ ഉപയോഗിച്ച് മർദ്ധിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു കാമുകനായ നികുഞ്ച്.
ശനിയാഴ്ചയാണ് ദുബായ്-അമൃത്സർ വിമാനത്തിൽ എയർ ഹോസ്റ്റസിന് നേരെ അതിക്രമം ഉണ്ടാകുന്നത്. എയർ ഹോസ്റ്റസുമായി കടുത്ത വാക്കുതർക്കത്തിൽ ഏർപ്പെട്ടതിന് ശേഷം യാത്രക്കാരൻ ഉപദ്രവിക്കുകയായിരുന്നു.
Aryanad Minor Girl Rape Case : പ്രതി രണ്ട് തവണയാണ് പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയിൽ ഭയന്ന് പെൺകുട്ടി വിവരം പുറത്ത് പറഞ്ഞില്ല
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.