Lok Sabha Election 2024: റായ്ബറേലിയിൽ നിന്ന് , പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാന്‍ ധാരണയായതായി വൃത്തങ്ങൾ അറിയിച്ചു. പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും എന്നാണ് സൂചനകള്‍
Priyanka Gandhi: ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ED കുറ്റപത്രത്തിലാണ് ഇപ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ പേര് ഉള്‍പ്പെട്ടിരിയ്ക്കുന്നത്.
Priyanka Gandhi: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഫൂൽപൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് Zee News വൃത്തങ്ങൾ പറയുന്നു.
Karnataka Election Result: കർണാടക തിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസ് മുന്നേറുകയാണ്. ഇതിനിടയിൽ കോൺഗ്രസ് പങ്കുവെച്ച പ്രിയങ്കയുടേയും രാഹുലിന്റെയും വീഡിയോ വൈറലാകുന്നു
Karnataka Assembly Election Photos: കര്‍ണാടക തിരഞ്ഞെടുപ്പ് ആവേശത്തിലാണ്. നിയമസഭ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ റാലികളില്‍ പങ്കെടുക്കുന്നതിനും വോട്ടര്‍മാരെ ഏതു വിധേനയും സ്വധീനിക്കുന്നതിനുമുള്ള തിരക്കിലാണ് നേതാക്കള്‍.
Rahul Gandhi And Priyanka Gandhi In Wayanad: രാഹുലിനൊപ്പം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും റോഡ് ഷോയിൽ പങ്കെടുക്കും. ഇത്തവണ പരിപാടിയിൽ പാർട്ടി കൊടികൾക്ക് പകരം ദേശീയ പതാക ഉപയോഗിക്കാനാണ് തീരുമാനം.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രത്യേക പദ്ധതികളുടെ ഭാഗമായി രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയുടെ ചുമതലയും പ്രിയങ്ക ഗാന്ധി ഉത്തരേന്ത്യയിൽ പാർട്ടിയുടെ ചുമതലയും വഹിക്കും. അതായത്, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഇടയിൽ ഉത്തരവാദിത്തം വിഭജിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം
Himachal Pradesh Latest Updates: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വിന്ദർ സിംഗ് സുഖുവിനെ തിരഞ്ഞെടുത്തു. മുകേഷ് അഗ്നിഹോത്രിയാണ് ഉപ മുഖ്യമന്ത്രി. സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക്
Himachal Pradesh Assembly Election 2022: വൻ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും രംഗത്തുണ്ട്. സീറ്റുപിടിക്കാൻ എഎപിയുമുണ്ട്.
Himachal Pradesh Assembly Election 2022: ഉദ്ദേശിച്ച നേട്ടം സംസ്ഥാനത്ത് ഉണ്ടാകില്ലെന്ന വിവരത്തെ തുടർന്ന് അവസാന ഘട്ടത്തിൽ ആംആദ്മി പാർട്ടിയുടെ പ്രചാരണത്തിനായി ഡൽഹി മുഖ്യമന്ത്രിയോ കേന്ദ്ര നേതാക്കളോ രംഗത്തില്ലായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.