Mallikarjun Kharge: മല്ലികാർജുൻ ഖാർ​ഗെയ്ക്ക് അഭിനന്ദനവുമായി സോണിയയും പ്രിയങ്കയും - ചിത്രങ്ങൾ

ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഖാർഗെ 7897 കോൺഗ്രസ് ഡെലിഗേറ്റുകളുടെ വോട്ടാണ് നേടാനായത്. ശശി തരൂർ സ്വന്തമാക്കിയത് 1072 വോട്ടുകൾ.

കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ച് സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. രാഹുൽ ​ഗാന്ധിയും അദ്ദേഹത്തിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. തിരുവനന്തപുരം എംപി ശശി തരൂരായിരുന്നു തിരഞ്ഞെടുപ്പിൽ ഖാർ​ഗെയുടെ എതിരാളി. രണ്ട് ദശകത്തിന് ശേഷം കോൺഗ്രസിന്റെ തലപ്പത്ത് ഗാന്ധി കുടുംബത്തിൽ നിന്നുമല്ലാതെ എത്തുന്നയാളാണ് ഖാർഗെ. വോട്ടെടുപ്പിൽ 90 ശതമാനം വോട്ടും ഖാർഗെ സ്വന്തമാക്കി. 

 

1 /4

മല്ലികാർജുൻ ഖാർ​ഗെ സോണിയാ ​ഗാന്ധിക്കൊപ്പം  

2 /4

മല്ലികാർജുൻ ഖാർ​ഗെ പ്രിയങ്ക ​ഗാന്ധിക്കൊപ്പം  

3 /4

സോണിയയും പ്രിയങ്കയും മല്ലികാർജുൻ ഖാർ​ഗെയ്ക്കും കുടുംബത്തിനുമൊപ്പം  

4 /4

സോണിയ ​ഗാന്ധിയും മല്ലികാർജുൻ ഖാർ​ഗെയുടെ ഭാര്യ രാധാഭായി ഖാർ​ഗെയും  

You May Like

Sponsored by Taboola