Pneumonia outbreak: ഈ രോഗം സംബന്ധിച്ച് ആദ്യമായി ചൈന പ്രതികരണം നടത്തിയിരിയ്ക്കുകയാണ്. അതായത്, ഈ രോഗം ഒരു അസാധാരണ' വൈറസോ മറ്റ് അപകട രോഗകാരിയോ അല്ല, എന്നാണ് ചൈന വ്യക്തമാക്കുന്നത്.
Mysterious Pneumonia outbreak: ഒക്ടോബര്‍ പകുതി മുതലാണ് രോഗം പടരാന്‍ തുടങ്ങിയത്. കുട്ടികളെയാണ് ഇത് ഏറെയും ബാധിക്കുന്നത്. ഈ നിഗൂഢ രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശത്തിലെ വീക്കവും കടുത്ത പനിയും ഉൾപ്പെടെയുള്ള അസാധാരണ ലക്ഷണങ്ങൾ ആണ് പ്രകടമാവുന്നത്.
Madhya pradesh Witchcraft: ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനഞ്ച് ദിവസത്തോളം കുഞ്ഞ് ചികിത്സയിൽ കഴിഞ്ഞെന്നാണ് വിവരം.
ന്യൂമോണിയയെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, എത്രയും വേഗം ചികിത്സ ലഭ്യമാക്കുക, പരിശീലനം നല്‍കുക, ഫീല്‍ഡ്തല ജീവനക്കാരെ സജ്ജമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ മിക്കവാറും എല്ലാ വീടുകളിലും ഏലയ്ക്ക ഉപയോഗിക്കുന്നു. രുചിയോടൊപ്പം ഏലയ്ക്ക ആരോഗ്യത്തിനും വളരെ ഗുണം ചെയ്യും. ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ഏലയ്ക്ക ശ്വാസകോശത്തിന് വളരെ ഗുണം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.