Suresh Gopi: സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളാണ് മാധ്യമങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സുരേഷ് ഗോപി എംപിയുടെ വിഷുകൈനീട്ടം വിവാദത്തിലായിരിക്കുകയാണ്. എംപി സ്ഥാനത്തിന്റെ കാലാവധി അവസാനിക്കാറായ സമയത്ത് പ്രവർത്തനം ശക്തിപ്പെടുത്താൻ വേണ്ടിയാണ് തൃശൂർ കേന്ദ്രമാക്കി സുരേഷ്ഗോപി നീക്കം നടത്തുന്നതെന്നാണ് സിപിഎം വിമർശനം.
സുരേഷ്ഗോപി എംപി (Suresh Gopi MP) പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടുമായി കൂടിക്കാഴ്ച നടത്തുകയും നാർകോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശക്തന് മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ തൊഴിലാളികള്‍ സുരേഷ് ഗോപി എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.