Pineapple Benefits: ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ധാരാളം ഗുണങ്ങളാണ് പൈനാപ്പിൾ നൽകുന്നത്. ഇത് ദഹനത്തെ സഹായിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും
Health Benefits Of Pineapple: ശരീരത്തിലുണ്ടാകുന്ന വീക്കം, വിവിധ രോഗങ്ങൾ എന്നിവ തടയാൻ സഹായിക്കുന്ന എൻസൈമുകൾ പൈനാപ്പിളിൽ അടങ്ങിയിരിക്കുന്നു. പൈനാപ്പിൾ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ്.
പൈനാപ്പിളിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഗുണം ചെയ്യും. എന്നാൽ, പൈനാപ്പിൾ ധാരാളം കഴിക്കുന്നത് നെഞ്ചെരിച്ചിൽ, ഓക്കാനം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ഇടിഞ്ഞു താഴ്ന്ന പൈനാപ്പിൾ വില കുതിച്ചു കയറുന്നതിന്റെ ആശ്വാസത്തിലാണ് പൈനാപ്പിൾ കർഷകർ. ഉൽപാദനത്തിൽ ഉണ്ടായ വലിയ കുറവും ഓണം വിപണിയിൽ ഉണ്ടായ വൻ ഡിമാൻഡുമാണ് പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും പൈനാപ്പിൾ വലിയ തോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.