Pregnancy Diet : പപ്പായ മുതൽ ഇറച്ചി വരെ; ഗർഭക്കാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ

Pregnant Woman Healthy Diet : ഈ ഭക്ഷണങ്ങൾ ചിലപ്പോൾ ഗർഭിണിയായിരിക്കുന്ന ശരീരത്തെ ബാധിച്ചേക്കാം

 

1 /5

ഗർഭിണിയായിരിക്കുന്ന സമയത്ത് പൈനാപ്പിൾ കഴിക്കുന്നത് ഒഴിവാക്കണം. 

2 /5

പപ്പായ കഴിക്കുന്നത് പൂർണമായി ഒഴിവാക്കണം 

3 /5

ഇറച്ചി കഴിക്കുന്നത് കുറയ്ക്കുക, പൂർണമായി ഒഴിവാക്കേണ്ട. 

4 /5

എള്ള് കഴിക്കുന്നത് ഗർഭിണികൾക്ക് നല്ലതല്ല.

5 /5

മുട്ടയുടെ മഞ്ഞ കഴിക്കുന്നത് ഒഴിവാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കും

You May Like

Sponsored by Taboola