Payyannur Robbery Case: സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടേയും വിരലടയാളത്തിന്റെയും അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനക്കാരനാണ് ഈ മോഷണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്.
Crime News: കണ്ണൂർ ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വി.രമേശന്റെ നേത്യത്യത്തിൽ പയ്യന്നൂർ സി.ഐ യും കണ്ണൂർ റൂറൽ എസ്പിയുടെ ഡാൻസാപ്പ് ടീമാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
മൊട്ടുകളും പൂക്കളും കുഞ്ഞിളം കണ്ണിമാങ്ങകളും വിരിഞ്ഞിരുന്നു. പുളിയുറുമ്പിൻ കൂടുകളിലും ജീവിതം അതിന്റെ എല്ലാ സമൃദ്ധിയോടും കൂടെ നിറഞ്ഞു നിന്നു. പക്ഷേ യന്ത്ര നഖങ്ങളാൽ വളരെ വേഗം എല്ലാം നിലംപൊത്തി.
കഴിഞ്ഞ മാമ്പഴക്കാലത്തു പോലും തേനൂറുന്ന ഫലസമൃദ്ധി തന്ന പയ്യന്നൂർ എടാട്ടെ ദേശീയ പാതയോരത്തെ ആ കുഞ്ഞിമംഗലം മാവും നിലംപൊത്തി.
150 രാജ്യങ്ങളുടെ 6000 സ്റ്റാമ്പുകൾ കൈവശമുണ്ടെങ്കിലും ഓട്ടോയിൽ ഇത്രയേ വയ്ക്കാറുള്ളൂ. 2017 ൽ ഓട്ടോയിൽ നിന്ന് പതിനായിരം രൂപയോളം വിലവരുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ വെള്ളി നാണയങ്ങൾ മോഷണം പോയിരുന്നു. ഇതിനു ശേഷമാണ് ഓട്ടോയിൽ നിന്ന് വലിയൊരു ഭാഗം നാണയങ്ങളും സ്റ്റാമ്പുകളും സുമേഷ് മാറ്റിയത്.
ചക്കക്കുരു കൊണ്ടുണ്ടാക്കിയ പോഷക സമ്പന്നമായ പൗഡർ, വൈവിധ്യമാര്‍ന്ന ചക്ക ഹൽവയും കിണ്ണത്തപ്പവും, ചക്കപ്പായസം, ചക്ക ഷെയ്ക്ക്, ചക്ക അച്ചാർ മുതൽ ചക്ക ലഡു വരെ എല്ലാം ചക്കമയം തന്നെ.
സുനീഷയുടെ ഭർത്താവ് വിജീഷിന്റെ അച്ഛൻ പി രവീന്ദ്രൻ, അമ്മ പൊന്നുവിനെയുമാണ് കേസിൽ പ്രതി ചേർത്തത്. ഇവർക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.