How To Use Orange Peel: സാധാരണ ഓറഞ്ച് കഴിച്ചതിന് ശേഷം നമ്മൾ അതിന്റെ തൊലി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇനി നിങ്ങൾ അങ്ങനെ ചെയ്യരുത്. കാരണം ഓറഞ്ചിന്റെ തൊലിയിലുമുണ്ട് ഞെട്ടിക്കുന്ന ഗുണങ്ങൾ.
Orange: ഓറഞ്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. അണുബാധകളിൽ നിന്ന് സംരക്ഷണം നൽകാനും വീക്കം തടയാനും ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷിക്കാനും ഓറഞ്ച് സഹായകമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.