Diabetes and Body Weight Control: പൊണ്ണത്തടിയും പ്രമേഹവും തമ്മില്‍ ബന്ധമുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത്, നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിന്റെ തോത് സാധാരണയേക്കാൾ കൂടുതലാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.
Fruits for diabetic person: ഭക്ഷണരീതിയില്‍ ശരിയായ മാറ്റംവരുത്തുക എന്നതാണ് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. അതേസമയം, പ്രമേഹം പിടിപെട്ടാല്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിയ്ക്കാന്‍ പറ്റുമോ എന്നത് പലരുടെയും സംശയമാണ്.
പ്രമേഹം പിടിപെട്ടാല്‍ പിന്നെ എന്തൊക്കെ കഴിക്കാം എന്ന സംശയം പലര്‍ക്കുമുണ്ട്. പ്രത്യേകിച്ചും പ്രമേഹമുള്ളവര്‍ക്ക് പഴങ്ങള്‍ കഴിയ്ക്കാന്‍ സാധിക്കുമോ എന്നത് ഒരു ചോദ്യമാണ്.
Diabetic Foot: രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് സാധാരണയായി കരൾ, വൃക്ക എന്നീ അവയവങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ അവ പാദങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.