Physics Nobe Prize Winner 2022 : എന്റാംഗിൾ കണങ്ങൾ (Entangle Photons) ബെൽ അസമത്വം (Bell inequality) ലംഘിപ്പെടുന്ന എന്നുള്ള കണ്ടപിടുത്തിനാണ് മൂന്ന് പേർക്കും നോബേൽ ലഭിക്കുന്നത്.
യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയെയും അദ്ദേഹത്തിന്റെ ജനതയേയും സമാധാനത്തിനുള്ള നൊബേലിന് പരിഗണിക്കണമെന്ന ആവശ്യവുമായി യൂറോപ്പിലെ രാഷ്ട്രീയ നേതാക്കൾ. യൂറോപ്യൻ പാർലമെന്റിലെ ഏതാനും അംഗങ്ങളും മുൻ നേതാക്കളുമാണ് ആവശ്യം ഉന്നയിച്ചത്. നാമനിർദേശത്തിനുള്ള നടപടിക്രമങ്ങളുടെ സമയപരിധി മാർച്ച് 31 വരെ നീട്ടണമെന്നും ഇവർ നൊബേൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
എങ്ങനെയാണ് ശരീരം ഊഷ്മാവും സ്പർശനവുമെല്ലാം തിരിച്ചറിയുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയതിനാണ് ഇരുവർക്കും പുരസ്കാരം നൽകുന്നതെന്ന് പുരസ്കാര സമിതി.
2013ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലാണ് Black Life Matters മൂവ്മെന്റ് ആരംഭിക്കുന്നത്. 2020ൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരൻ യുഎസ് പൊലീസിന്റെ ആക്രമണത്തിൽ മരിച്ചതോടെയാണ് മൂവ്മെന്റ് വീണ്ടും പ്രസക്തമായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.