Health Emergency: കോംഗോയിൽ 450ൽ അധികം ആളുകൾ മങ്കിപോക്സ് വൈറസ് ബാധിച്ച് മരിക്കുകയും പതിനായിരക്കണക്കിന് ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
Monkeypox Disease: നിരവധി രാജ്യങ്ങളിൽ നിന്നും സംഘടനയോട് മങ്കി പോക്സിന്റെ പേര് മാറ്റാൻ നിർദ്ദേശിച്ചിരുന്നതായി WHO അറിയിച്ചു അതിന്റെ ഫലമായാണ് ഇങ്ങനൊരു തീരുമാനം എടുത്തത്.
രാജ്യത്ത് മങ്കിപോക്സ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. പകർച്ചവ്യാധി പിടിപെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയിരുന്നു. അതിനുപിന്നാലെ രാജ്യത്തെ ഉന്നത ആരോഗ്യ വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
Kerala Monkeypox Virus: എ.2 വൈറസ് വകഭേദമാണ് മങ്കിപോക്സിന് കാരണമെന്ന് ജീനോം സീക്വന്‍സ് പഠനത്തില്‍ സ്ഥിരീകരിച്ചത്. എ.2 വൈറസ് വകഭേദത്തിന് തീവ്ര വ്യാപനശേഷിയില്ല. രാജ്യത്ത് ഇതുവരെ അഞ്ച് മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചത് അതില്‍ മൂന്നെണ്ണം കേരളത്തിലാണ്
Monkeypox Newyork : ഈ പേര് വിവേചനപരമാണെന്നും ആളുകളെ രോഗത്തിന് ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഈ ആവശ്യം മുന്നോട്ട് വെച്ചത്.
Monkeypox: മങ്കിപോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യൂറോപ്പിലും യുഎസിലും റിപ്പോർട്ട് ചെയ്യപ്പെട്ട മങ്കിപോക്സ് കേസുകളുടെ വർധനവ് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.