Microsoft Issue: നിരവധി ഉപയോക്താക്കൾ വിവിധ സേവനങ്ങൾക്ക് തടസം നേരിടുന്നതായി അറിയിച്ചു. ഇൻഡിഗോ, സ്പൈസ് ജെറ്റ്, ആകാശ എയർലൈൻസ് എന്നിവയ്ക്ക് സാങ്കേതിക തടസം.
ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ AI- ജനറേറ്റഡ് ഉള്ളടക്കം ഉപയോഗിച്ച് ചൈന ഇടപെടാൻ ഒരുങ്ങുന്നതായി സൂചിപ്പിച്ച് മൈക്രോസോഫ്റ്റ് ഒരു മുന്നറിയിപ്പ് പ്രസ്താവന പുറപ്പെടുവിച്ചു
Microsoft Lay Off: റിപ്പോര്‍ട്ട് അനുസരിച്ച് മൈക്രോസോഫ്റ്റ് ഇന്നുമുതല്‍ ജീവനക്കാരുടെ എണ്ണം കുറയ്കാന്‍ ആരംഭിക്കും. സൂചന അനുസരിച്ച് തുടക്കത്തില്‍ കമ്പനി 5% ജീവനക്കാരെയാണ് പിരിച്ചുവിടുക.
"ആകാശത്തിനപ്പുറം ഉയരത്തിൽ സ്വപ്നം കാണുക; ചിറകുകൾ വളരെ ചെറുതാണെങ്കിലും, കാഴ്ച തെളിച്ചമുള്ളതാക്കുക..." കാഴ്ച വൈകല്യമുള്ള 25 കാരനായ യാഷ് സൊവാചകം ഏറെ അർത്ഥവത്താണ്.
ഈ അടുത്തിടെയാണ് വീഡിയോയക്ക് ഇത്രയധികം വ്യൂവ്സ് ലഭിക്കാൻ തുടങ്ങിയിരിക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അടച്ചിടലും കൂടിയായപ്പോൾ വീഡിയോയക്ക് ലഭിച്ച പ്രചാരം വർധിക്കുകയായിരുന്നു.
നിങ്ങളും Windows 10 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കായി ഒരു വലിയ വാർത്തയുണ്ട്. 2025 ൽ Windows 10 നുള്ള പിന്തുണ കമ്പനി അവസാനിപ്പിക്കുമെന്ന് മുതിർന്ന സാങ്കേതിക സ്ഥാപനമായ മൈക്രോസോഫ്റ്റ് അറിയിച്ചു. Windows 10 നെ വിൻഡോസിന്റെ അവസാന പതിപ്പായി കണക്കാക്കിയിരിക്കുകയാണ്.
50 കോടി ലിങ്ക്ഡ് ഇൻ അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഓൺലൈനായി വില്പനയ്ക്ക് എത്തിയിരിക്കുന്നത്. ലിങ്ക്ഡ് ഇൻ ആരോപണങ്ങൾ നിഷേധിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.