Bengal Congress Leader Arrest : മുഖ്യമന്ത്രി മമത ബാനർജിയെ അപകീർത്തപ്പെടുത്തുന്ന പ്രസ്താവന നടത്തിയതിനാണ് പശ്ചിമ ബംഗാൾ കോൺഗ്രസ് വക്താവിനെ പോലീസ് അറസ്റ്റ് ചെയ്തത്
Tripura Assembly Elections 2023: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ത്രിപുര സന്ദർശിക്കും. BJPയുടെ പ്രചാരണത്തിന് ഉത്തേജനം നൽകുന്നതിനായി അദ്ദേഹം നിരവധി റോഡ് ഷോകളിൽ പങ്കെടുക്കും
രാജ്യത്തെ ശക്തരായ വനിതാ നേതാക്കളില്‍ പ്രമുഖയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം അവര്‍ ഒരു പാർട്ടി പ്രവർത്തകനോട് ശരീര ഭാരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിയ്ക്കുകയാണ്.
മുന്‍ സന്തോഷ് ട്രോഫി ചാമ്പ്യനും കോവളം എഫ് സി ഹെഡ് കോച്ചുമായ എബിന് റോസും , റോബോട്ടിക്സ് ശാസ്ത്ര വിദഗ്ധനായ സുനില്‍ പോളും സമിതിയിൽ, മുന്‍ ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി അംഗം അന്‍വര്‍ ചാപ്പാറ തുടങ്ങിയവർ സമിതി അംഗങ്ങളായി.
ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഫെബ്രുവരിൽ മമത ബാനർജി കേരളം സന്ദർശിക്കും. പാർട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 15 പോഷക സംഘടനകളാണ് കേരളത്തിൽ രൂപീകരിക്കുന്നത്.
കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രാഷ്ട്രീയം പറഞ്ഞുതുടങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശങ്ങള്‍ തന്നെയാണ് വിമര്‍ശനത്തിന് വഴിവച്ചതും
മേഘാലയയിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു എന്ന വാർത്തകൾക്ക് പിറകെയാണ്, മമതയുടെ കേരളത്തിലെ നീക്കങ്ങളെ കുറിച്ചുള്ള സൂചനകളും പുറത്ത് വരുന്നത്.
ഭവാനിപ്പൂർ ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് സെപ്റ്റംബര്‍ 30 നും വോട്ടണ്ണെല്‍ ഒക്ടോബര്‍ 3 നും നടക്കുമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭിമാന പോരാട്ടമാണ് ഭവാനിപ്പൂരിലെ ഉപതെരഞ്ഞെടുപ്പ്.
ടൈം മാഗസിനിൽ കൊറോണ കാലഘട്ടത്തിൽ രാജ്യത്തിന് പ്രതിരോധ വാക്സിനേഷൻ നൽകിയ സിറം സിഇഒ ആദർ പൂനവല്ലയെ (Adar Poonawalla) ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹം കൊറോണ പകർച്ചവ്യാധിയുടെ തുടക്കം മുതൽ അതിൽ നിന്നും കരകയറുന്നതിന് വേണ്ടി ഒരിക്കല്‍ പോലും പുറകോട്ട് മാറാതെ സ്ഥിരമായി പ്രവർത്തിച്ചു.
സ്വാതന്ത്ര്യ ദിനത്തിൽ ഗാനവുമായി മമത ബാനര്‍ജി. 'ദേശ് താ സോബര്‍ നിജെര്‍' (ഈ രാജ്യം നമ്മള് എല്ലാവരുടേയും) എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് ഇന്ദ്രാലി സെന്‍, മോണോമോയി ഭട്ടാചാര്യ, തൃഷ പറുവേ, ദോബോജ്യോതി ഘോഷ് എന്നിവർ ചേർന്നാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.