Nitin Gadkari: പരിസ്ഥിതി പ്രവർത്തകർ ഗ്രീൻ മൊബിലിറ്റി സംരംഭങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്, പുനരുപയോഗ ഊർജ സ്രോതസ്സുകളിലേക്ക് മാറേണ്ടത് ഇന്നിന്റെ ആവശ്യകതയാണ്, ഗഡ്കരി പറഞ്ഞു.
Toll Tax Plaza Update: GPS അധിഷ്ഠിത സംവിധാനം നിലവില്‍ വരുന്നതോടെ പണമടയ്ക്കാന്‍ ഒരു നിമിഷം പോലും കാത്ത് നില്‍ക്കേണ്ട ആവശ്യം ഉണ്ടാവില്ല. ഫാസ്ടാഗിന് പിന്നാലെ ടോൾ പിരിവിന് മറ്റൊരു പുതിയ രീതി സർക്കാർ നടപ്പാക്കുകയാണ്.
Diesel Vehicles Price Hike: ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം അധിക GSTചുമത്താനുള്ള നിർദ്ദേശമില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ചൊവ്വാഴ്ച വ്യക്തമാക്കി
India's Road Network: 2014 ൽ രാജ്യത്തിന് ടോൾ ടാക്സിൽ നിന്ന് 4,470 കോടി രൂപ ലഭിച്ചിരുന്നു, എന്നാൽ ഇന്നത്തെ കണക്കനുസരിച്ച് എൻഎച്ച്എഐക്ക് ടോൾ ടാക്സിൽ നിന്ന് ലഭിച്ചത് 41,342 കോടി രൂപയാണ്.
Road Safety: റോഡ് സുരക്ഷാ നിയമങ്ങളില്‍ നല്കുന്ന വിട്ടുവീഴ്ചകള്‍ റോഡ് അപകടങ്ങൾ 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തിന് തടസമാകുന്നതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.
Nitin Gadkari: കുറച്ചു വര്‍ഷം കൊണ്ട് തന്റെ വകുപ്പില്‍ ഒതുങ്ങി നില്ക്കുന്ന ഒരു രാഷ്ട്രീയ നേതാവായാണ് ഗഡ്കരി കാണപ്പെടുന്നത്. ഇതോടെ അദ്ദേഹം അധികം വൈകാതെ രാഷ്ട്രീയം വിടുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു.
Road Safety Rules: റോഡ് നിയമങ്ങള്‍ പരിഷ്ക്കരിക്കുന്നതിനൊപ്പം ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർക്കായി ഡിജിറ്റൽ പരീക്ഷകൾ ഉടൻ ആരംഭിക്കുമെന്നും ഇതിന് ശേഷമാകും പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റ് നടത്തുക എന്നും ഗഡ്കരി അറിയിച്ചു
Toll Tax Plaza Update: ഹൈവേ ടോൾ പ്ലാസകൾക്ക് പകരമായി അടുത്ത 6 മാസത്തിനുള്ളിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ സർക്കാർ അവതരിപ്പിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു
Parking Rules: പുതിയ പാർക്കിംഗ് നിയമങ്ങളെക്കുറിച്ചുള്ള സൂചന നല്കിയ നിതിൻ ഗഡ്കരി റോഡിൽ തെറ്റായി പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ ചിത്രം ആരെങ്കിലും അയച്ചാൽ 500 രൂപ പാരിതോഷികം നൽകുമെന്നും ഒരു പരിപാടിയിൽ പ്രഖ്യാപിച്ചു.
പുതിയ ബംഗളൂരു - മൈസൂരു എക്സ്പ്രസ് വേ വരുന്നതോട് കൂടി കർണാടകയിലെ രണ്ട് പ്രധാന നഗരങ്ങളായ ബംഗളൂരുവും മൈസൂരും തമ്മിലുള്ള യാത്രാസമയം 75 മുതൽ 90 വരെ മിനിറ്റുകൾ മാത്രമായി കുറയ്ക്കും.
ഡൽഹി-മുംബൈ എക്സ്പ്രസ്വേ പൂർത്തിയായാൽ ഡൽഹിയും മുംബൈയും തമ്മിലുള്ള യാത്രാ സമയം പകുതിയായി കുറയും. രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിരവധി പ്രധാന നഗരങ്ങളെ ഗ്രീൻഫീൽഡ് ഹൈവേ ബന്ധിപ്പിക്കും. ഈ രണ്ട് നഗരങ്ങളിലെയും യാത്രയ്ക്ക് 12 മണിക്കൂർ മാത്രമേ എടുക്കൂ.
Nitin Gadkari: ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ പണലഭ്യത വർധിപ്പിക്കാൻ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രവർത്തിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 19 ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം രാജ്യത്തെ ആദ്യത്തെ Surety Bond Insurance Product അവതരിപ്പിക്കും.
റോഡുകൾ അമേരിക്കയേക്കാൾ മികച്ചതാകണം. ഇതിനായി യുപിയിൽ അഞ്ച് ലക്ഷം കോടി രൂപയുടെ പദ്ധതിക്കാണ് മോദി സർക്കാർ അംഗീകാരം നൽകാൻ പോകുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു
രാജ്യത്ത് കാറുകള്‍ക്ക് 6 എയർബാഗുകൾ നിർബന്ധമാക്കിയതായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഈ തീരുമാനം 2023 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.