LPG Cylinder Booking: പോക്കറ്റ്സ് ആപ്പ് വഴി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് 50 രൂപയുടെ ക്യാഷ് ബാക്ക് ഓഫർ കരസ്ഥമാക്കും. പോക്കറ്റ്സ് ആപ്പ് വഴി ഗ്യാസ് ബുക്കിംഗ് അല്ലാതെയും 200 രൂപയോ അതിൽ കൂടുതലോ ഉള്ള ബില്ലുകൾ അടച്ചാലും നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കു
പാചകവാതക സിലിണ്ടറിന്റെ വിലവർദ്ധന ജനങ്ങളുടെ പോക്കറ്റിൽ അധികഭാരം ഏൽപ്പിക്കുമ്പോൾ നിങ്ങൾക്ക് PNG ഉപയോഗിച്ച് നല്ല രീതിയിൽ ചെലവ് ചുരുക്കം. അതെങ്ങനെയെന്ന് നമുക്ക് നോക്കാം...
Commercial LPG Cylinder Rates Decreases: വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയുന്നത് ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകും. നിങ്ങളുടെ നഗരത്തിലെ സിലിണ്ടറിന്റെ വില എത്രയാണെന്ന് അറിയാമോ?
ഇനി നിങ്ങള്‍ക്ക് ഒരു പുതിയ LPG കണക്ഷൻ നേടാനായി ഓടി നടക്കേണ്ട ആവശ്യമില്ല. ആധാര്‍ കാര്‍ഡ് മാത്രം കാണിച്ചാല്‍ നിങ്ങള്‍ക്ക് ഗ്യാസ് കണക്ഷന് മിനിറ്റുകള്‍ക്കകം ലഭിക്കും. കൂടാതെ സബ്സിഡി ആനുകൂല്യവും ലഭിക്കും.
LPG Price Hike: നവംബർ ആദ്യദിവസം തന്നെ പെട്രോളിയം കമ്പനികൾ ഗ്യാസിന്റെ വില (LPG Price Hike) വർധിപ്പിച്ചു. വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 266 രൂപയാണ് കൂട്ടിയത്. എന്നാൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വില വർധിപ്പിച്ചിട്ടില്ല.
LPG New Connections: ഏതൊരു ഉപഭോക്താവിനും തന്റെ ആധാർ കാർഡ് കാണിച്ചുകൊണ്ട് ഉടൻ LPG കണക്ഷൻ (LPG connection) നേടാം. ഗ്യാസ് കണക്ഷനായി നിങ്ങൾക്ക് ആധാറിന്റെ വിശദാംശങ്ങളല്ലാതെ മറ്റൊരു രേഖയും നൽകേണ്ടതില്ല.
LPG Cylinder: ഇപ്പോൾ നിങ്ങൾക്ക് വെറും 634 രൂപ മാത്രം അടച്ചാൽ മതി എൽപിജി ഗ്യാസ് സിലിണ്ടർ വീട്ടിൽ ലഭിക്കാൻ. അതെ ഈ സിലിണ്ടർ നിങ്ങളുടെ നിലവിലെ ഗ്യാസ് സിലിണ്ടറിനേക്കാൾ ഭാരം കുറഞ്ഞതായിരിക്കില്ല മാത്രമല്ല ഈ സിലിണ്ടറിൽ എത്ര വാതകം ബാക്കിയുണ്ടെന്നും നിങ്ങൾക്ക് അറിയാൻ കഴിയും.
LPG Cylinder New Connection: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മിസ്ഡ് കോൾ നൽകുന്നത് വഴി പുതിയ ഗ്യാസ് കണക്ഷൻ നൽകുന്നതിനുള്ള സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ അറിയാം..
പ്രധാനമന്ത്രി ഉജ്ജ്വല യോജന രണ്ടാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്തു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് പചകവാതക കണക്ഷന് നല്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (Pradhan Mantri Ujjwala Yojana - PMUY).
LPG Booking: സ്മാർട്ട്ഫോണിലൂടെ പലതരത്തിലുള്ള സ്മാർട്ട് രീതിയിൽ നിങ്ങൾക്ക് ഗ്യാസ് സിലിണ്ടറുകൾ ഓൺലൈനായി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ബുക്ക് ചെയ്യാം. മാത്രമല്ല നിങ്ങൾക്ക് സിലിണ്ടർ റീഫില്ലിംഗിനെ കുറിച്ചും സിലിണ്ടറിന്റെ വിലയെ കുറിച്ചും അറിയാനാകും.
ആഗസ്റ്റ് മാസം പിറന്നതോടെ ഈ മാസത്തില്‍ ഇനി എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാവുകയെന്നും കൂടതെ ഈ മാറ്റങ്ങള്‍ ഏതു തരത്തിലാണ് നമ്മുടെ കുടുംബ ബജറ്റിനെ ബാധിക്കുക എന്നും ചിന്തിക്കാത്തവര്‍ ഇന്ന് വിരളമാണ്.
വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. പെട്രോള്‍ ഡീസല്‍ വില (Fuel Price) വര്‍ദ്ധനയിലൂടെ അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിക്കുമ്പോള്‍ കൂനിന്മേല് കുരു പോലെ പാചക വാതക വിലയും കുതിയ്ക്കുകയാണ്.
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി കേന്ദ്രസർക്കാർ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ ശ്രേണിയിൽ ഇപ്പോൾ എൽപിജി ഉപഭോക്താക്കൾക്ക് (LPG customers) എൽപിജി സിലിണ്ടറുകൾ നിറയ്ക്കുന്നതിന് (LPG Refill) ഗ്യാസ് ഡിസ്ട്രിബ്യൂട്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകുന്നു.
LPG Gas Booking Paytm Offer: പേടിഎമ്മിൽ നിന്ന് എൽപിജി സിലിണ്ടർ ബുക്ക് (LPG Booking Offer) ചെയ്യുന്നവർക്ക് അടിപൊളി ഓഫർ ലഭിക്കുന്നു. ഉപയോക്താക്കൾക്ക് IVR, മിസ്ഡ് കോൾ അല്ലെങ്കിൽ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്ത എൽപിജി സിലിണ്ടറുകൾക്ക് മണിക്കൂറുകൾക്ക് ശേഷവും ഇപ്പോൾ പേടിഎം വഴി പണമടയ്ക്കാൻ കഴിയും. മറ്റ് ഓഫറുകൾ അറിയാം..
LPG booking Paytm offer: പേടിഎമ്മിൽ നിന്നും ആദ്യമായി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 800 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കും. ഈ ഓഫർ 2021 ജൂൺ 30 വരെ മാത്രം.
LPG Booking: എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു പുതിയ നിയമം ഉടൻ വരുന്നു. ഇനി നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ഗ്യാസ് ഏജൻസിയിൽ നിന്നും മാത്രം ഗ്യാസ് ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. പകരം നിങ്ങൾക്ക് മറ്റ് ഗ്യാസ് ഏജൻസിയിൽ നിന്നും ഗ്യാസ് ബുക്ക് ചെയ്യാനും കഴിയും. കഴിഞ്ഞ വർഷം അതായത് 2020 നവംബർ 1 മുതൽ ചില മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
LPG Cylinder: എൽപിജി സിലിണ്ടറിന് കേന്ദ്രസർക്കാർ കുറച്ച് ആശ്വാസം നൽകിയിട്ടുണ്ട്. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില സർക്കാർ 45.50 രൂപ കുറച്ചു. മെയ് 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ വ്യത്യാസമില്ല. ഗാർഹിക ഗ്യാസ് സിലിണ്ടറിന്റെ വില കഴിഞ്ഞ മാസം 10 രൂപ കുറച്ചിരുന്നു.
New LPG Booking: LPG സിലിണ്ടറുകളുടെ ബുക്കിംഗ് സംബന്ധിച്ച് കഴിഞ്ഞ വർഷം 2020 നവംബർ 1 മുതൽ ചില മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. അതിൽ ഗ്യാസ് സിലിണ്ടറിന്റെ ബുക്കിംഗ് ഒടിപി അടിസ്ഥാനമാക്കിയുള്ളതാക്കിയിരുന്നു, ഇതുവഴി ബുക്കിംഗ് സംവിധാനം കൂടുതൽ സുരക്ഷിതവും മികച്ചതുമായിരിക്കാൻ സാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.