പണപ്പെരുപ്പത്തിന്റെ (Inflation) ഈ ഘട്ടത്തിൽ Savings ഒന്നും ഇല്ലായെന്നൊരു അവസ്ഥയാണ്. എങ്കിലും Domestic Gas Cylinder ന്റെ വില റെക്കോർഡ് നിലയിലാണ്. 2020 നവംബറിൽ 594 രൂപ വിലയുണ്ടായിരുന്ന ഒരു ആഭ്യന്തര ഗ്യാസ് സിലിണ്ടർ ഇപ്പോൾ 819 രൂപയായി മാറി. എന്നാൽ വിലകൂടിയ സിലിണ്ടറുകൾക്ക് സബ്സിഡി എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് 300 രൂപ വരെ ലാഭിക്കാം.
2014ല്‍ NDA സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതുമുതല്‍ സ്തീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതാ വീണ്ടും മറ്റൊരു സന്തോഷവാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍....
നിങ്ങളുടെ സബ്സിഡിയുടെ status നിങ്ങൾക്കറിയില്ല എന്നാൽ അതിനെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ അതെങ്ങനെ അറിയാൻ കഴിയുമെന്നുള്ള വളരെ എളുപ്പ മാർഗം അറിയാം..
അടുത്ത പ്രഭാതം കാത്തിരിയ്ക്കുന്നത്, കൂനിന്മേല് കുരു പോലെ സാധാരണക്കാര്‍ക്ക് മറ്റൊരു ഇരുട്ടടി കൂടിയാണ്.... അതായത് പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.