Mahashivratri 2022: ഈ മഹാശിവരാത്രി ജ്യോതിഷകാഴ്ചപ്പാടിൽ വളരെ വിശേഷമുള്ള ദിനമാണ്. മഹാശിവരാത്രി ദിനത്തിൽ ശനിയുടെ രാശിയായ മകരത്തിൽ ഗ്രഹങ്ങളുടെ സവിശേഷമായ സംയോഗം രൂപപ്പെടുന്നുണ്ട്. ഇത് ഈ 4 രാശിക്കാർക്ക് വളരെയധികം ശുഭകരമാണ്.
Maha Shivratri 2022: ദേവന്മാരുടെ ദേവനായ മഹാദേവനെ പ്രസാദിപ്പിക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. കാരണം അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കുന്നത് ജീവിതത്തിലെ എല്ലാ ദുഃഖവും ദുരിതവുമെല്ലാം മാറി ജീവിതത്തിൽ സന്തോഷം ലഭിക്കുന്നതിന് കാരണമാകുന്നു.
Monday Remedies: ആചാരങ്ങളിലും പൂജാ വിധികളിലും വളരെ ലളിതമായി ചെയ്യാവുന്നതാണ് ശിവ പൂജ. ശരിക്കും പറഞ്ഞാൽ ഭഗവാന് പരമേശ്വരനെ പ്രീതിപ്പെടുത്തുന്നത് വളരെ എളുപ്പമാണെന്നാണ് വിശ്വാസം.
ടിബറ്റിൽ സ്ഥിതി ചെയ്യുന്ന കൈലാസ പർവ്വതം (Mount Kailash) ശിവന്റെ (Lord Shiva) പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു. മഹാദേവൻ തന്റെ മുഴുവൻ കുടുംബത്തോടും മറ്റ് ദേവതകളോടും കൂടെ അവിടെ താമസിക്കുന്നുവെന്നാണ് വിശ്വാസം
മഹാദേവനെ പൂജിക്കുമ്പോൾ ചില സാധനങ്ങൾ നിഷിദ്ധമാണ്. അതായത് മഞ്ഞൾ, സിന്ദൂരം, ശംഖ് തുടങ്ങിയവ. ഇവ ശിവലിംഗത്തിൽ അർപ്പിക്കുന്നത് ആരാധനയുടെ ഫലം നൽകില്ലഎന്നാണ് വിശ്വാസം.
തിങ്കളാഴ്ച ഭഗവാൻ ശിവന്റെ ദിവസമാണ്. വർഷം മുഴുവനും തിങ്കളാഴ്ച ദിനത്തിൽ ഉപവസിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ചിലർക്ക് ജാതകത്തിലെ ദോഷമോ മറ്റ് കാരണങ്ങളോ കാരണം വ്രതം എടുക്കാൻ ആചാര്യന്മാർ നിർദ്ദേശിക്കാറുമുണ്ട്. തിങ്കളാഴ്ച ദിവസം ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.
മഹാദേവന്റെ രൂപം വളരെ വ്യത്യസ്തവും അദ്വിതീയവുമാകുന്നത് എന്തുകൊണ്ടാണെന്നും, അദ്ദേഹം ഗംഗ മുതൽ ചന്ദ്രനെവരെയും കൂടാതെ പാമ്പ് മുതൽ ത്രിശൂൽവരെയും ധരിക്കുന്നതെന്തിനാണെന്നും പുരാണകഥയിൽ നിന്നും നമുക്ക് അറിയാം.
ശിവനേയും പാർവതി ദേവിയേയും ഒരുമിച്ച് ആരാധിക്കാൻ ലഭിക്കുന്ന ദിവസമാണ് ശിവരാത്രി ദിനം. ഈ ദിനം വ്രതമെടുക്കുന്നവരുടെ ആഗ്രഹങ്ങളെല്ലാം സഫലമാകും എന്നാണ് വിശ്വാസം.
എല്ലാ പാപങ്ങളിൽ നിന്നും മുക്തി നേടാനായി മൂന്ന് നേരങ്ങളിലും ജപിക്കാവുന്ന ഒരു ശിവമന്ത്രമാണ് സര്‍വ്വ പാപ നിവാരണ മന്ത്രം. ഇത് നമ്മൾ അറിയാതെ ചെയ്തുപോയ തെറ്റിന് പരിഹാരമായി ചൊല്ലാവുന്ന മന്ത്രമാണ്. ഈ മന്ത്രം മനപൂര്‍വ്വമായി ചെയ്ത പാപത്തിനുള്ള പരിഹാരമല്ല.
നിങ്ങൾ ശനിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ദോഷം കാരണം അസ്വസ്ഥരാണെങ്കിൽ അതുപോലെ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ശനിയാഴ്ച ഈ വൃക്ഷത്തെ ആരാധിക്കുന്നത് എല്ലാ പ്രശ്നങ്ങളും നീക്കംചെയ്യും. അത് ഏത് വൃക്ഷമാണെന്ന് അറിയാം..
ഹിന്ദു പഞ്ചാംഗം അനുസരിച്ച് എല്ലാ മാസവും കൃഷ്ണപക്ഷ ചതുർദശി തീയതിയിൽ പ്രതിമാസ ശിവരാത്രി ആഘോഷിക്കുന്നു. ഈ രീതിയിൽ പ്രതിമാസം 1 തവണ ശിവരാത്രി വരുന്നുണ്ടെങ്കിലും മഹാശിവരാത്രി ആഘോഷിക്കുന്നത് വർഷത്തിൽ ഒരിക്കൽ മാത്രമാണ്. ഈ വർഷം 2021 മാർച്ച് 11 വ്യാഴാഴ്ചയാണ് മഹാശിവരാത്രി (Mahashivratri) ഉത്സവം. യഥാർത്ഥത്തിൽ മഹാശിവരാത്രി ഉത്സവം ആഘോഷിക്കുന്നത് ഫാൽഗുൻ മാസത്തിലെ കൃഷ്ണപക്ഷയുടെ ത്രയോദശി തീയതിയിലാണ്. ഈ ദിവസം, ചന്ദ്രൻ മകരരാശിയിലാണ് സ്ഥിതി ചെയ്യുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.