ഹൈന്ദവർ ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒന്നാണ് മഹാശിവരാത്രി. കുംഭ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.
Mahashivratri 2022: ജാതകന്റെ ഗ്രഹദോഷങ്ങൾ മാറാൻ മഹാശിവരാത്രി ദിനം വളരെ വിശേഷപ്പെട്ടതാണ്. ഇന്ന് രാത്രി ചെയ്യുന്ന ഈ പ്രതിവിധികൾ ഗ്രഹങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുകയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരുകയും ചെയ്യും.
Mahashivratri 2022: ഈ മഹാശിവരാത്രി ജ്യോതിഷകാഴ്ചപ്പാടിൽ വളരെ വിശേഷമുള്ള ദിനമാണ്. മഹാശിവരാത്രി ദിനത്തിൽ ശനിയുടെ രാശിയായ മകരത്തിൽ ഗ്രഹങ്ങളുടെ സവിശേഷമായ സംയോഗം രൂപപ്പെടുന്നുണ്ട്. ഇത് ഈ 4 രാശിക്കാർക്ക് വളരെയധികം ശുഭകരമാണ്.
Mahashivratri 2022: മഹാശിവരാത്രി ദിനത്തില്‍ ശിവാരാധന നടത്തുന്നത് വളരെ ഉത്തമമാണ്. ഈ ദിവസം ശിവന് പ്രത്യേക ആരാധന നടത്തുന്നത് ആഗ്രഹങ്ങള്‍ പൂര്ത്തീകരനത്തിന്നല്ലതാണ് എന്നാണ് പറയുന്നത്. കൂടാതെ ഈ ദിവസം ചില പ്രത്യേക ഉപായങ്ങള്‍ സ്വീകരിക്കുന്നതിലൂടെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസം.
Maha Shivratri 2022: ദേവന്മാരുടെ ദേവനായ മഹാദേവനെ പ്രസാദിപ്പിക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. കാരണം അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കുന്നത് ജീവിതത്തിലെ എല്ലാ ദുഃഖവും ദുരിതവുമെല്ലാം മാറി ജീവിതത്തിൽ സന്തോഷം ലഭിക്കുന്നതിന് കാരണമാകുന്നു.
Mahashivrathri 2022: മഹാശിവരാത്രിയുടെ പുണ്യദിനത്തോടെയാണ് മാർച്ച് മാസം ആരംഭിക്കുന്നത്. ഈ 4 രാശിക്കാർക്ക് ഈ മാസം വളരെ അനുകൂലമാണ്. ഇവർക്ക് ഈ മാസം മുഴുവൻ ധാരാളം പണവും പുരോഗതിയും സന്തോഷവും ലഭിക്കും.
Maha Shivratri 2022: ഈ വർഷം മാർച്ച് ഒന്നിനാണ് മഹാശിവരാത്രി വരുന്നത്. ഈ ദിവസം ഗ്രഹങ്ങളുടെ ഒരു പ്രത്യേക സംയോജനം കൂടി നടക്കുന്നുണ്ട്. ജ്യോതിഷ പ്രകാരം മകരം രാശിയുടെ 12-ാം ഭാവത്തിൽ പഞ്ചഗ്രഹിയോഗം രൂപപ്പെടുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.