Andhra Pradesh Liquor Policy: മദ്യപാനികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. ആന്ധ്രാപ്രദേശിൽ ഇന്ന് മുതൽ പുതിയ മദ്യനയം നിലവിൽ വന്നിരിക്കുകയാണ്. ഇതിലൂടെ ഇനി 99 രൂപയ്ക്ക് നിങ്ങൾക്ക് ഒരു കുപ്പി മദ്യം ലഭിക്കും.
തിരുപ്പതി ലഡ്ഡു വിവാദത്തില്‍ ആന്ധ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ലഡ്ഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്തുവിട്ടതിന് കോടതി വിമർശിച്ചു. മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴക്കരുത്. ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമാണ് ഹർജി നല്‍കിയത്. ജസ്റ്റിസ് ബി ആര് ഗവായ്, കെ വി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Tirupati Laddu Controversy Updates: മുൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ഭരണകാലത്ത് തിരുമലയിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് ക്രമക്കേടുകളും ഈ എസ്ഐടി ടീം അന്വേഷിക്കും.
AP Hydrabad Flood Updates: കനത്ത മഴയില്‍ വിജയവാഡ നഗരം ഒറ്റപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. നഗരത്തിലേക്കുള്ള റെയിൽ, റോഡ് ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്.
Yamini Krishnamurthy: പതിനേഴാം വയസിലായിരുന്നു യാമിനി കൃഷ്ണമൂർത്തി നൃത്തത്തിൽ അരങ്ങേറ്റം നടത്തിയത്. എ പാഷൻ ഫോർ ഡാൻസ്' എന്ന പേരിൽ യാമിനി ആത്മകഥയെഴുതിയിട്ടുണ്ട്
ആന്ധ്രയിലെ 5 പഞ്ചായത്തുകൾ തെലങ്കാനയിലേക്ക് മാറ്റും. നിർണായക തീരുമാനം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയുമായുള്ള കൂടിക്കാഴ്ചയിൽ
Hyderabad: കുട്ടിയുടെ കൈ രണ്ടും കയര്‍ കൊണ്ട് കെട്ടിയിട്ട ശേഷം ക്രൂരമായി തല്ലിയെന്നാണ് പ്രബല സമുദായാംഗമായ മധുസൂദന്‍ റെഡ്ഡിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി
Andhra Pradesh Assembly Election Result Updates: ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരം ഉറപ്പിച്ചിരിക്കുകയാണ്. 175 സീറ്റിൽ 157 സീറ്റുകളിലും എൻഡിഎ മുന്നേറുകയാണ്
Andhra Accident: ആന്ധ്രയിൽ നിന്നും വോട്ട് ചെയ്ത് മടങ്ങിയവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ലോറി-ബസ് ഡ്രൈവർമാരും 4 യാത്രക്കാരുമാണ് വെന്തു മരിച്ചത്.
Suicide Case: കർഷകനായ പിതാവ് വളരെ കഷ്ടപ്പെട്ടാണ് മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകിയതെന്നും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാത്തതിൻ്റെ കുറ്റബോധമാണ് ഇവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും പോലീസ് അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.