Mahashivratri Lucky Zodiac: മാർച്ച് 8 നാണ് മഹാശിവരാത്രി വരുന്നത്. ഇത്തവണ മഹാശിവരാത്രി നാളിൽ ഒരു സ്പെഷ്യൽ യാദൃശ്ചികത നടക്കുന്നതിനാൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയാൻ പോകുന്നു.
Maha Shivratri 2023: ശ്രാവണ മാസത്തിൽ ഭക്തർ അനുഗ്രഹത്തിനും ആത്മീയ പ്രബുദ്ധതയ്ക്കും വേണ്ടി ശിവഭഗവാനെ ആരാധിക്കുന്നു. 2023 ജൂലൈ 15 ന് ആഘോഷിക്കുന്ന ശ്രാവണ മാസത്തിലെ ശിവരാത്രിയാണ് ഈ മാസത്തിലെ പ്രധാന ദിവസങ്ങളിലൊന്ന്.
Mahashivratri 2023 puja Vidhi: മഹാശിവരാത്രി ദിനത്തിൽ ഭക്തർ വ്രതാനുഷ്ഠാനങ്ങൾ പാലിക്കുകയും ശിവപ്രീതിക്കായി പ്രാർഥിക്കുകയും പ്രത്യേക പൂജകൾ നടത്തുകയും ചെയ്യുന്നു.
Shivarathri 2023: ഹിന്ദുമത വിശ്വാസികളുടെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ് ശിവരാത്രി എന്നത് ഏവർക്കും അറിയാം. ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷ ചതുര്ദശി തിഥിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. പാര്‍വതി-പരമേശ്വര വിവാഹം നടന്നത് ഈ ദിവസമാണെന്നും വിശ്വാസമുണ്ട്. ഈ വര്‍ഷത്തെ ശിവരാത്രി വരുന്നത് ഫെബ്രുവരി 18 നാണ്.
Maha Shivratri 2022: ദേവന്മാരുടെ ദേവനായ മഹാദേവനെ പ്രസാദിപ്പിക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. കാരണം അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കുന്നത് ജീവിതത്തിലെ എല്ലാ ദുഃഖവും ദുരിതവുമെല്ലാം മാറി ജീവിതത്തിൽ സന്തോഷം ലഭിക്കുന്നതിന് കാരണമാകുന്നു.
ശിവനേയും പാർവതി ദേവിയേയും ഒരുമിച്ച് ആരാധിക്കാൻ ലഭിക്കുന്ന ദിവസമാണ് ശിവരാത്രി ദിനം. ഈ ദിനം വ്രതമെടുക്കുന്നവരുടെ ആഗ്രഹങ്ങളെല്ലാം സഫലമാകും എന്നാണ് വിശ്വാസം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.