Corporation Letter Controversy: ഡി ആർ അനിലിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ഹാർഡ് ഡിസ്ക്കുകളും ഫോണും ഫോറൻസിക് പരിശോധനക്ക് അയച്ചതായാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
Thiruvananthapuram corporation letter controversy: നിലവിൽ നഗരസഭാ പാർലമെന്ററി പാർട്ടി നേതാവും കൗൺസിലറുമാണ് ഡി ആർ അനിൽ. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും അനിൽ ഒഴിയും.
Arya Rajendran Controversy : വിവാദമായ കത്തിന്റെ ഒറിജിനൽ കോപ്പി കണ്ടെത്താൻ കഴിയാതിരുന്നതും ഇതിന് കാരണമാണെന്നാണ് വിജിലൻസിന്റെ പ്രാധമിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Arya Rajendran Letter Controversy : സംഭവത്തിൽ ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ടെന്നും, അന്വേഷണവുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മേയർ കൂട്ടിച്ചേർത്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.