Electricity Bill Surcharge: 87.07 കോടി രൂപയാണ് ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയ ഇനത്തില്‍ ബോര്‍ഡിന് ചെലവായ കണക്ക്
വൈദ്യുതി ഉപഭോഗത്തെക്കുറിച്ച് സമയാസമയങ്ങളില്‍ അറിയാന്‍ കഴിയുന്നത് കാരണം വൈദ്യുത ഉപഭോഗവും ബില്ലും കുറയ്കാനാകും. പരിസ്ഥിതിസംരക്ഷണത്തിന് ഉപഭോഗം മൊത്തത്തില്‍ കുറയുന്നത് ഗുണകരമാകും
ഇക്കാനഗറില്‍ താമസിക്കുന്ന അബ്ദുള്‍ ബാരി എന്നയാള്‍ ഭൂമി പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും കൈവശാവകാശമുള്ള രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ രേഖകള്‍ വ്യാജമെന്ന് കണ്ടെത്തിയ ഹൈക്കോടതി ഭൂമി ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
Electric Vehicle Charging Stations: പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക, ഇന്ധന വില വര്‍ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക എന്നിവ ലക്ഷ്യമിടുന്ന സംസ്ഥാന സര്‍ക്കാറിന്റെ ഇ-വെഹിക്കിള്‍ പോളിസി പ്രകാരമാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്
KSEB Chairman transferred: കെഎസ്ഇബി ചെയർമാൻ ബി അശോകും തൊഴിലാളി സംഘടനകളും തമ്മിലുള്ള തർക്കങ്ങൾ പലപ്പോഴും വലിയ സമരങ്ങളിലാണ് അവസാനിച്ചിരുന്നത്. ബി അശോകിന്റെ ചില നടപടികൾ സർക്കാരിനും തലവേദനയായിരുന്നു
എന്നാൽ അടുത്ത കാലത്ത് അൽപ്പം കൂടി ശേഷിയുള്ളതും ആധുനിക രീതിയിലുള്ളതുമായ ഒരു ലിഫ്റ്റ് നിർമ്മിക്കാൻ പദ്ധതിയിട്ടു. 150 കിലോ ഭാരം 40 സെക്കന്റ് കൊണ്ട് ഏഴര മീറ്റർ ഉയരത്തിൽ എത്തിക്കാൻ കഴിയുന്ന ആധുനീക രീതിയിലുള്ള കാർഗോ ലിഫ്റ്റിന്റെ നിർമ്മാണം അടുത്ത കാലത്തായി പൂർത്തിയായി.
Electricity Charge Hike : ഒരു വർഷത്തേക്കാണ് വൈദ്യുതി നിരക് പുതുക്കിയിരിക്കുന്നത്. ഇത് കൂടാതെ വ്യാവസായിക, കാർഷിക ഉപഭോക്താക്കൾക്കും വൈദ്യുതി നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
Kerala Electricity Charge Hike: സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അദ്ധ്യക്ഷൻ ഇന്ന് ഉച്ചയ്ക്ക് 3.30 ന് നടത്തുന്ന വാർത്താ സമ്മേളനത്തിൽ നിരക്ക് വർദ്ധനവ് പ്രഖ്യാപിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.