KSEB: ഒരു ദിവസത്തെ വൈദ്യുത ഉപയോഗത്തിലെ റെക്കോർഡ് യൂണിറ്റാണ് ഇത്. സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യയമന്ത്രി പിണണറായി വിജയന്റെ നേതൃത്വത്തിൽ ബുധനാഴ്ച്ച യോഗം ചേരും.
Electricity: ദീർഘകാല കരാർ റദ്ദാക്കിയത് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ഉൾപ്പെടുന്ന റെഗുലേറ്ററി കമ്മീഷനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാൽ, കരാർ റദ്ദാക്കിയതിൽ സർക്കാരിന് പങ്കില്ലെന്നും സർക്കാർ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് കമ്മീഷൻ നടപടിയെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ഇതിനോടൊപ്പം തന്നെ പുറത്ത് നിന്നും വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ ക്ഷണിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. കഴിഞ്ഞ ടെണ്ടറുകളിൽ മതിയായ വൈദ്യുതി ലഭിക്കാത്തതോടെയാണ് നീക്കം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.