Crime News: രാവിലെ വീടിനു പുറത്തിറങ്ങിയ ബിന്ദുവിനെ ഷിബു കൊടുവാൾ കൊണ്ടാണ് വെട്ടിയത്. ബിന്ദുവിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിവന്ന 'അമ്മ ഷിബുവിനെ തടയാൻ ശ്രമിച്ചപ്പോഴാണ് അമ്മയ്ക്ക് വെട്ടേറ്റത്
Nipah Kozhikode Updates : ട്യൂഷൻ, കോച്ചിങ് സെന്ററുകൾ അങ്കണവാടി, മദ്രസകൾ എന്നിവ പോലും തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്ന് ജില്ല കലക്ടറുടെ നിർദേശത്തിൽ പറയുന്നു
മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപ കണ്ട്രോള് റൂമിലേക്ക് വവ്വാലുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി എട്ടു കോളുകളാണ് വന്നതെന്നും ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
കുറ്റ്യാടി കക്കട്ടിൽ വിവാഹിതയായ 22കാരിക്ക് നേരെയാണ് പീഢനശ്രമമുണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ ആൾ യുവതിയുടെ കിടപ്പുമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
Nipah Alert: കോഴിക്കോട് നഗരത്തിൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്.
Nipah Threat: രാത്രി വൈകിയാണ് അവധി പ്രഖ്യാപിച്ചുകൊണ്ട് കളക്ടർ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. നിപ വൈറസ് ജാഗ്രതയുടെ ഭാഗമായിട്ടാണ് അവധിയെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.